വാ​ഹ​ന​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ യു​വാ​വ് മ​രി​ച്ചു
Monday, October 14, 2019 10:24 PM IST
പാ​നൂ​ർ: വാ​ഹ​ന​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. പാ​നൂ​ർ പാ​ല​ത്താ​യി അ​ര​യാ​ൽ ത​റ​യ്ക്കു സ​മീ​പം പൂ​ലേ​രി ചാ​ലി​ൽ കു​ഞ്ഞി​രാ​മ-​രാ​ധ ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ ര​ജീ​ഷ് (28) ആ​ണ് മ​രി​ച്ച​ത്. സെ​പ്റ്റം​ബ​ർ 28ന് ​രാ​ത്രി​യാ​യി​രു​ന്നു അ​പ​ക​ടം.

ക​ട​വ​ത്തൂ​ർ പാ​നൂ​ർ റോ​ഡി​ൽ കൊ​ല്ല​ക്ക​ൽ പാ​ല​ത്തി​ന് സ​മീ​പം ര​ജീ​ഷ് സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്കും എ​തി​രെ വ​രി​ക​യാ​യി​രു​ന്ന പി​ക്ക​പ്പ് വാ​നും കൂ​ട്ടി​യി​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം. സാ​ര​മാ​യി പ​രി​ക്കേ​റ്റ ര​ജീ​ഷ് കോ​ഴി​ക്കോ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ മ​ര​ണ​പ്പെ​ടു​ക​യാ​യി​രു​ന്നു. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു​ശേ​ഷം മൃ​ത​ദേ​ഹം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് വീ​ട്ടു​വ​ള​പ്പി​ൽ സം​സ്ക​രി​ക്കും. സ​ഹോ​ദ​രി: ര​ജി​ഷ.