കേ​ര​ളോ​ത്സ​വം 20 മു​ത​ൽ
Thursday, October 17, 2019 1:15 AM IST
പ​യ്യാ​വൂ​ർ: പ​യ്യാ​വൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്ത​ല കേ​ര​ളോ​ത്സ​വം 20, 26, 27, ന​വം​ബ​ർ ര​ണ്ട്, മൂ​ന്ന് തീ​യ​തി​ക​ളി​ൽ ന​ട​ക്കും. 20ന് ​പൈ​സ​ക്ക​രി ദേ​വ​മാ​താ സ്റ്റേ​ഡി​യ​ത്തി​ലാ​ണ് ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങ്.
കാ​യി​ക മ​ത്സ​ര​ങ്ങ​ൾ പൈ​സ​ക്ക​രി സ്റ്റേ​ഡി​യ​ത്തി​ലും ക​ലാ​മ​ത്സ​ര​ങ്ങ​ൾ പ​യ്യാ​വൂ​ർ ഗ​വ. യു​പി സ്കൂ​ളി​ലു​മാ​യി​രി​ക്കും ന​ട​ക്കു​ക. ക​ലാ-​കാ​യി​ക മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന 15നും 40​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള യു​വ​തി-​യു​വാ​ക്ക​ൾ മ​ത്സ​ര​ദി​ന​ത്തി​ന്‍റെ ര​ണ്ടു​ദി​വ​സം മു​ന്പ് പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് പ​യ്യാ​വൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട​ണം. ഫോ​ൺ: 0460 2210124.

ഇ​ക്കോ​ഷോ​പ്പ് നാ​ളെ മു​ത​ൽ

ച​പ്പാ​ര​പ്പ​ട​വ്: ച​പ്പാ​ര​പ്പ​ട​വ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കൃ​ഷി​ഭ​വ​ൻ മു​ഖേ​ന എ​ള​ന്പേ​ര​ത്ത് പ്ര​വ​ർ​ത്തി​ച്ചു​വ​ന്നി​രു​ന്ന ഇ​ക്കോ​ഷോ​പ്പ് ജൈ​വ​വി​ള വി​പ​ണി നാ​ളെ മു​ത​ൽ ച​പ്പാ​ര​പ്പ​ട​വ് ടൗ​ണി​ൽ പു​ന​രാ​രം​ഭി​ക്കു​ന്നു. ക​ർ​ഷ​ക​രി​ൽ​നി​ന്നു വി​വി​ധ കാ​ർ​ഷി​ക മൂ​ല​വ​ർ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ൾ ശേ​ഖ​രി​ച്ച് ഇ​ക്കോ​ഷോ​പ്പ് വി​പ​ണി​യി​ലൂ​ടെ പൊ​തു​ജ​ന​ങ്ങ​ളി​ൽ എ​ത്തി​ക്കു​ക​യാ​ണ് ഉ​ദ്ദേ​ശം. പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം നാ​ളെ രാ​വി​ലെ 10ന് ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം. ​മൈ​മൂ​ന​ത്ത് നി​ർ​വ​ഹി​ക്കും.