റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ചു
Friday, October 18, 2019 10:40 PM IST
ത​ളി​പ്പ​റ​മ്പ് : ത​ളി​പ്പ​റ​മ്പ് സ്വ​ദേ​ശി മം​ഗ​ളൂ​രു റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ചു. ക​രി​മ്പം പ​ന​ക്കാ​ട്ടെ ചെ​മ്പേ​ൻ ദാ​മോ​ദ​ര​ൻ (57) ആ​ണ് മ​രി​ച്ച​ത്.

ചി​കി​ത്സാ​ർ​ഥം മം​ഗ​ളൂ​രു എ​ത്തി​യ​താ​യി​രു​ന്നു. റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ കു​ഴ​ഞ്ഞു​വീ​ണ ദാ​മോ​ദ​ര​നെ ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. പ​രേ​ത​നാ​യ ക​ണ്ണ​ൻ-​ക​ല്യാ​ണി ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ: പ്രീ​ത (പ​ര​ണൂ​ൽ). മ​ക്ക​ൾ: ദി​ൽ​ന, അ​ശ്വ​ന. സ​ഹോ​ദ​ര​ങ്ങ​ൾ: ന​ളി​നി,ക​രു​ണാ​ക​ര​ൻ, ബാ ​ല​കൃ​ഷ്ണ​ൻ, സു​ധ. മൃ​ത​ദേ​ഹം ഇ​ന്ന് രാ​വി​ലെ നാ​ട്ടി​ലെ​ത്തി​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് 2.30 മു​ത​ല്‍ മൂന്നു വ​രെ ക​രി​മ്പം യു​വ​ജ​ന വാ​യ​ന​ശാ​ല​യി​ല്‍ പൊ​തുദ​ര്‍​ശ​ന​ത്തി​ന് വയ്​ക്കും. തു​ട​ര്‍​ന്ന് 3.30 ന് ​തീ​യ​സ​മു​ദാ​യ ശ്മ​ശാ​ന​ത്തി​ല്‍ സം​സ്‌​ക്ക​രി​ക്കും.