ഭ​ക്ഷ്യ​മേ​ള സം​ഘ​ടി​പ്പി​ച്ചു
Thursday, November 7, 2019 1:31 AM IST
കൊ​ള​ക്കാ​ട്: കാ​പ്പാ​ട് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് യു​പി സ്കൂ​ളി​ൽ കേ​ര​ള​പ്പി​റ​വി ദി​നാ​ച​ര​ണോ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഭ​ക്ഷ്യ​മേ​ള സം​ഘ​ടി​പ്പി​ച്ചു. വി​ദ്യാ​ർ​ഥി​ക​ൾ ത​ന​ത് കേ​ര​ളീ​യ വേ​ഷ​മ​ണി​ഞ്ഞാ​ണ് പ്ര​ദ​ർ​ശ​ന വേ​ദി​യി​ലെ​ത്തി​യ​ത്. ചെ​ണ്ട​ൻ​ക​പ്പ​യും കാ​ന്താ​രി മു​ള​കും തു​ട​ങ്ങി ച​മ്മ​ന്തി, ദോ​ശ, ഇ​ഡ​ലി, ഇ​ടി​യ​പ്പം, ക​ള്ള​പ്പം, പു​ട്ട്, ക​ഞ്ഞി, ഉ​പ്പു​മാ​വ്, കു​ഴ​ല​പ്പം, അ​ച്ച​പ്പം, പാ​ല​പ്പം, നെ​യ്യ​പ്പം, ഉ​ണ്ണി​യ​പ്പം, ക​ല​ത്ത​പ്പം, ഉ​പ്പേ​രി, ച​ക്ക​ര​വ​ര​ട്ടി, ഇ​ല​യ​ട, അ​ച്ചാ​റു​ക​ൾ, ഉ​പ്പി​ലി​ട്ട​ത്, കൂ​ട്ടു​ക​റി, തോ​ര​ൻ, പാ​യ​സം തു​ട​ങ്ങി​യ നാ​ൽ​പ​തി​ല​ധി​കം കേ​ര​ളീ​യ വി​ഭ​വ​ങ്ങ​ളാ​ണ് കു​ട്ടി​ക​ൾ ത​യാ​റാ​ക്കി​യ​ത്. മു​ഖ്യാ​ധ്യാ​പി​ക ജാ​ൻ​സി തോ​മ​സ് ഉ​ദ്ഘ​ടാ​നം ചെ​യ്തു. കെ.​ജി. ജ​യിം​സ്‌, പി.​എ.​ജെ​യ്സ​ൻ, ജെ​സി കു​രു​വി​ള, പി.​വി. സോ​ണി, എ​ൻ.​ജെ. ഷൈ​നി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.