മെ​ഗാ മെ​ഡി​ക്ക​ൽ ക്യാ​മ്പ് ഇന്ന്
Sunday, November 10, 2019 1:40 AM IST
ഇ​രി​ട്ടി: ഇ​രി​ട്ടി സ​ഹ​ക​ര​ണ റൂ​റ​ൽ ബാ​ങ്ക്, ഉ​ളി​ക്ക​ൽ നീ​തി മെ​ഡി​ക്ക​ൽ സ്റ്റോ​ർ, ക​ണ്ണൂ​ർ എ​കെ​ജി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ മെ​ഗാ മെ​ഡി​ക്ക​ൽ ക്യാ​മ്പും ആ​രോ​ഗ്യ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും ഇ​ന്ന് ഉ​ളി​ക്ക​ലി​ൽ ന​ട​ക്കും. സ​ഹ​ക​ര​ണ വ​കു​പ്പ് കെ​യ​ർ ഗ്രെ​യ്സ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് പ​രി​പാ​ടി. ക്യാ​മ്പി​ൽ എ​ല്ലാ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട ഡോ​ക്ട​ർ​മാ​രു​ടെ​യും സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​കും. മെ​ഡി​ക്ക​ൽ ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ഉ​ളി​ക്ക​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് ഷെ​ർ​ലി അ​ല​ക്സാ​ണ്ട​ർ നി​ർ​വ​ഹി​ക്കും.