വ​ന്യ​മൃ​ഗ​ശ​ല്യം: മാ​ർ‌​ച്ചും ധ​ർ​ണ​യും 15ന്
Sunday, November 10, 2019 1:41 AM IST
ഇ​രി​ട്ടി: വ​ന്യ​മൃ​ഗ​ങ്ങ​ളി​ൽ​നി​ന്ന് ക​ര്‍​ഷ​ക​ന്‍റെ ജീ​വ​നും സ്വ​ത്തി​നും സം​ര​ക്ഷ​ണം ന​ല്‍​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് എ​ടൂ​ര്‍, കു​ന്നോ​ത്ത്, നെ​ല്ലി​ക്കാം​പൊ​യി​ല്‍, ഇ​രി​ട്ടി ഫൊ​റോ​ന ആ​ക്‌​ഷ​ന്‍ ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​രി​ട്ടി വൈ​ല്‍​ഡ് ലൈ​ഫ് കാ​ര്യാ​ല​യ​ത്തി​ലേ​ക്ക് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തും. 15ന് ​രാ​വി​ലെ 10ന് ​മാ​ട​ത്തി​ല്‍ ടൗ​ണി​ല്‍ നി​ന്ന് മാ​ര്‍​ച്ച് ആ​രം​ഭി​ക്കും.

ധ​ര്‍​ണ മാ​ര്‍ ജോ​സ​ഫ് പാം​പ്ലാ​നി ഉ​ദ്ഘാ​ട​നം ചെ​യ്യും. 20ന് ​അ​യ്യ​ന്‍​കു​ന്ന് വി​ല്ലേ​ജ് ഓ​ഫീ​സി​നു മു​മ്പി​ല്‍ (അ​ങ്ങാ​ടി​ക്ക​ട​വ്) മാ​തൃ​വേ​ദി, മു​ക്തി​ശ്രീ എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അ​ടു​പ്പു​കൂ​ട്ടി ക​ണ്ണീ​ര്‍​ക്ക​ഞ്ഞി സ​മ​രം ന​ട​ത്തും. കെ​സി​വൈ​എ​മ്മി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ​ന്തം കൊ​ളു​ത്തി പ്ര​ക​ട​നം, ബൈ​ക്ക് റാ​ലി തു​ട​ങ്ങി​യ​വ​യും ന​ട​ത്തും. ഡി​സം​ബ​ര്‍ ഒ​ന്പ​തി​ന് ക​ണ്ണൂ​രി​ല്‍ ന​ട​ക്കു​ന്ന ക​ര്‍​ഷ​ക റാ​ലി​യി​ലും ക​ര്‍​ഷ​ക മ​ഹാ​സ​മ്മേ​ള​ന​ത്തി​ലും ഫൊ​റോ​ന​യി​ലെ എ​ല്ലാ ഇ​ട​വ​ക​ക​ളി​ല്‍ നി​ന്നും പ​ര​മാ​വ​ധി ആ​ളു​ക​ളെ പ​ങ്കെ​ടു​പ്പിക്കു​ന്ന​തി​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ആ​രം​ഭി​ച്ചു.

പ്ര​ക്ഷോ​ഭ പ​രി​പാ​ടി​ക​ള്‍ വി​ജ​യി​പ്പി​ക്കു​ന്ന​തി​നാ​യി ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ ഫാ. ​അ​ഗ​സ്റ്റി​ന്‍ പാ​ണ്ട്യാം​മാ​ക്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ.​തോ​മ​സ് ആ​മ​ക്കാ​ട്ട്, ദേ​വ​സ്യ കൊ​ങ്ങോ​ല, ബെ​ന്നി പു​തി​യാം​പു​റം, പോ​ള്‍ തി​രു​നെ​ല്ലൂ​ര്‍, മാ​ത്യു വ​ള്ളാം​കോ​ട്ട്, ജോ​ര്‍​ജ് മാ​ളി​യേ​ക്ക​ല്‍, ആ​ന്‍റ​ണി മേ​ച്ചേ​രി​ക്കു​ന്നേ​ല്‍, ഷാ​ജി പു​ളി​ച്ചി​മാ​ക്ക​ല്‍, ജെ​യിം​സ് ഒ​റ്റ​പ്ലാ​ക്ക​ല്‍, മാ​ത്യു പു​ളി​ക്ക​ക്കു​ന്നേ​ല്‍, മോ​നി​ച്ച​ന്‍ ചെ​മ്പ​ക​ശേ​രി, സൈ​മ​ണ്‍ പാ​ല​മ​റ്റം, ചാ​ക്കോ​ച്ച​ന്‍ ഞ​ള്ളി​മാ​ക്ക​ല്‍, ഷി​ബോ കൊ​ച്ചു​വേ​ലി​ക്ക​ക​ത്ത് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.