കാ​റി​ടി​ച്ചു പ​രി​ക്കേ​റ്റ വീ​ട്ട​മ്മ മ​രി​ച്ചു
Wednesday, February 19, 2020 10:15 PM IST
കൂ​ത്തു​പ​റ​മ്പ്: കാ​റി​ടി​ച്ചു പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വീ​ട്ട​മ്മ മ​രി​ച്ചു. കി​ണ​വ​ക്ക​ൽ മം​ഗ​ലോ​ട്ടു​ചാ​ലി​ലെ കാ​രു​ണ്യാ​ല​യ​ത്തി​ൽ ക​രു​ണ​ന്‍റെ ഭാ​ര്യ പ്രേ​മ​ല​ത (56) യാ​ണു മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ഒ​ൻ​പ​തി​ന് കി​ണ​വ​ക്ക​ലി​ലാ​യി​രു​ന്നു അ​പ​ക​ടം. മ​ക്ക​ൾ: പ്ര​ജി​ത, പ്ര​ജോ​ഷ്, ര​ജി​ന. മ​രു​മ​ക​ൻ ശ്രീ​ജി​ത്ത്.