കോ​വി​ഡ് -19 പ്ര​തി​രോ​ധം: ഇ​ന്‍​സി​ഡ​ന്‍റ് ക​മാ​ന്‍​ഡ​ര്‍​മാ​രെ നി​യ​മി​ച്ചു
Friday, March 27, 2020 12:18 AM IST
ക​ണ്ണൂ​ര്‍: കോ​വി​ഡ് -19 പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ താ​ഴേ​ത്ത​ട്ടി​ല്‍ കാ​ര്യ​ക്ഷ​മ​മാ​യി ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന് എ​ക്‌​സി​ക്യൂ​ട്ടീ​വ് മ​ജി​സ്‌​ട്രേ​റ്റു​മാ​രാ​യ താ​ലൂ​ക്ക് ത​ഹ​സി​ല്‍​ദാ​ര്‍​മാ​രെ ഇ​ന്‍​സി​ഡ​ന്‍റ് ക​മാ​ന്‍​ഡ​ര്‍​മാ​രാ​യി നി​യ​മി​ച്ച് ജി​ല്ലാ ക​ള​ക്ട​ര്‍ ഉ​ത്ത​ര​വാ​യി. 2005ലെ ​ദു​ര​ന്ത​നി​വാ​ര​ണ നി​യ​മ​ത്തി​ലെ 26,30,34 സെ​ക്‌​ഷ​നു​ക​ള്‍ പ്ര​കാ​ര​മാ​ണ് ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി ചെ​യ​ര്‍​മാ​ന്‍ കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​റു​ടെ ന​ട​പ​ടി.
വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ലും ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ലും നി​ന്നെ​ത്തു​ന്ന​വ​രെ ഹോം ​ക്വാ​റ​ന്‍റൈ​നി​ല്‍ താ​മ​സി​പ്പി​ക്കു​ന്ന​തും അ​വ​ര്‍​ക്ക് ആ​വ​ശ്യ​മാ​യ സം​വി​ധാ​ന​മൊ​രു​ക്കു​ന്ന​തും ഉ​ള്‍​പ്പെ​ടെ​യു​ള്ള ഉ​ത്ത​ര​വാ​ദി​ത്വം ഇ​വ​ര്‍​ക്കാ​യി​രി​ക്കും. ഇ​ന്‍​സി​ഡ​ന്‍റ് ക​മാ​ന്‍​ഡ​ര്‍​മാ​രു​ടെ നി​ര്‍​ദേ​ശ പ്ര​കാ​ര​മാ​യി​രി​ക്ക​ണം താ​ഴെ​യു​ള്ള മ​റ്റ് വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ്ര​വ​ര്‍​ത്തി​ക്കേ​ണ്ട​തെ​ന്നും ഉ​ത്ത​ര​വ് വ്യ​ക്ത​മാ​ക്കി. താ​ലൂ​ക്ക് ഇ​ന്‍​സി​ഡ​ന്‍റ് ക​മാ​ന്‍​ഡ​ര്‍​മാ​രു​ടെ ഉ​ത്ത​ര​വു​ക​ള്‍ പാ​ലി​ക്കു​ന്ന​തി​ല്‍ ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള വീ​ഴ്ച വ​രു​ത്തി​യാ​ല്‍ ഐ​പി​സി 188-ാം വ​കു​പ്പ് പ്ര​കാ​ര​മു​ള്ള നി​യ​മ ന​ട​പ​ടി​ക്ക് പു​റ​മെ ദു​ര​ന്ത​നി​വാ​ര​ണ നി​യ​മ​ത്തി​ലെ 51 മു​ത​ല്‍ 60 വ​രെ വ​കു​പ്പു​ക​ള്‍ പ്ര​കാ​ര​വും ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​താ​ണെ​ന്നും ജി​ല്ലാ ക​ള​ക്ട​ര്‍ അ​റി​യി​ച്ചു. 25 മു​ത​ല്‍ 21 ദി​വ​സ​ത്തേ​ക്കാ​ണ് ഇ​ന്‍​സി​ഡ​ന്‍റ് ക​മാ​ന്‍​ഡ​ര്‍​മാ​ര്‍​ക്ക് ചു​മ​ത​ല ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.