സ​ര്‍​വോ​ദ​യ മ​ണ്ഡ​ലം പ്രാ​ര്‍​ഥ​ന ഉ​പ​വാ​സം ന​ട​ത്തി
Tuesday, April 7, 2020 12:26 AM IST
ക​ണ്ണൂ​ര്‍: ഉ​പ്പു​സ​ത്യ​ഗ്ര​ഹ​ത്തി​ന്‍റെ 90-ാം വാ​ർ​ഷി​കാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കേ​ര​ള സ​ര്‍​വോ​ദ​യ​മ​ണ്ഡ​ല​ത്തി​ന്‍റെ ആ​ഹ്വാ​ന​മ​നു​സ​രി​ച്ച് സം​സ്ഥാ​ന​വ്യാ​പ​ക​മാ​യി പ്ര​വ​ര്‍​ത്ത​ക​രും ഗാ​ന്ധി​മാ​ര്‍​ഗ അ​നു​ഭാ​വി​ക​ളും സ്വ​ന്തം വീ​ടു​ക​ളി​ല്‍ രാ​വി​ലെ എ​ട്ടു​മു​ത​ല്‍ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ ഉ​പ​വാ​സ​മ​നു​ഷ്ഠി​ച്ചു.
ക​ണ്ണൂ​ര്‍ ജി​ല്ല​യി​ല്‍ കേ​ര​ള സ​ര്‍​വോ​ദ​യ മ​ണ്ഡ​ലം മു​ന്‍ സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ടി.​പി.​ആ​ര്‍.​നാ​ഥ്, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​സി. കു​ഞ്ഞി​ക്ക​ണ്ണ​ന്‍, സെ​ക്ര​ട്ട​റി കെ.​എം. ഭാ​സ്‌​ക​ര​ന്‍, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി രാ​ജ​ന്‍ തീ​യ​റേ​ത്ത്, വൈ​സ് പ്ര​സി​ഡ​ന്‍റ് ഇ.​എ. ബാ​ല​ന്‍, പ​വി​ത്ര​ന്‍ കൊ​തേ​രി, എ.​കെ.​സു​രേ​ശ​ന്‍ മാ​സ്റ്റ​ര്‍, എ.​കെ.​പി.​നാ​രാ​യ​ണ​ന്‍, ദി​നു മൊ​ട്ട​മ്മ​ല്‍, സി.​സു​നി​ല്‍​കു​മാ​ര്‍, യു.​ല​ക്ഷ്മ​ണ​ന്‍, ആ​ര്‍​ട്ടി​സ്റ്റ് ശ​ശി​ക​ല, ഇ​സ​ബ​ല്‍ സൗ​മി, ത​ങ്ക​മ്മ ചു​ക്ക​നാ​നി​ല്‍, പി.​വി.​രാ​ജ​മ​ണി, സി. ​പൂ​മ​ണി തു​ട​ങ്ങി​യ​വ​ര്‍ ഉ​പ​വാ​സ​മ​നു​ഷ്ഠി​ച്ചു.