വൈ​ദ്യു​തി മു​ട​ങ്ങും
Friday, May 22, 2020 11:58 PM IST
വേ​ങ്ങാ​ട് സെ​ക്‌​ഷ​ന്‍ പ​രി​ധി​യി​ലെ ചാ​മ്പാ​ട്, ക​ല്ലി​ക്കു​ന്ന്, എ​വ​ര്‍​ഷൈ​ന്‍, ഹെ​ല്‍​ത്ത് സെ​ന്‍റ​ര്‍, കു​ണ്ടു​ക​ണ്ടം​ചാ​ല്‍, സ​ണ്‍​ഷൈ​ന്‍ ഭാ​ഗ​ങ്ങ​ളി​ല്‍ ഇ​ന്നു രാ​വി​ലെ ഒ​ൻ​പ​തു മു​ത​ല്‍ 5.30 വ​രെ.
ശി​വ​പു​രം സെ​ക്‌​ഷ​ന്‍ പ​രി​ധി​യി​ലെ പ​ട്ടാ​രി, കോ​ണേ​രി​പ്പാ​ലം, മു​തു​കു​റ്റി​പ്പൊ​യി​ല്‍, താ​ളി​ക്കോ​ട്, മു​ള്ള​ന്നൂ​ര്‍, കെ​സി ന​ഗ​ര്‍, കു​ണ്ടേ​രി​പ്പൊ​യി​ല്‍ ഭാ​ഗ​ങ്ങ​ളി​ല്‍ ഇ​ന്നു രാ​വി​ലെ ഒ​ൻ​പ​തു​മു​ത​ല്‍ മൂ​ന്നു വ​രെ​യും എ​ട​വേ​ലി​ക്ക​ല്‍, ഐ​യ്യ​ല്ലൂ​ര്‍ ഭാ​ഗ​ങ്ങ​ളി​ല്‍ രാ​വി​ലെ 7.30 മു​ത​ല്‍ ഉ​ച്ച​യ്ക്ക് ഒ​ന്നു​വ​രെ​യും.