ക​രി​ക്കോ​ട്ട​ക്ക​രി മേ​ഖ​ല ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ൺ
Saturday, May 23, 2020 12:03 AM IST
ക​രി​ക്കോ​ട്ട​ക്ക​രി: അ​യ്യ​ൻ​കു​ന്ന് പ​ഞ്ചാ​യ​ത്തി​ലെ എ​ട​പ്പു​ഴ​യി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ എ​ട​പ്പു​ഴ, ക​രി​ക്കോ​ട്ട​ക്ക​രി, കൂ​മ​ൻ​തോ​ട്, ഈ​ന്തു​ങ്ക​രി, വ​ലി​യ​പ​റ​മ്പു​ങ്ക​രി മേ​ഖ​ല​ക​ൾ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​യി പ്ര​ഖ്യാ​പി​ച്ചു. സ​ന്പ​ർ​ക്കം​വ​ഴി​യാ​ണ് ഇ​രു​പ​ത്തി​നാ​ലു​കാ​രി​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​യി പ്ര​ഖ്യാ​പി​ച്ച സ്ഥ​ല​ങ്ങ​ളി​ൽ ക​ട​ക​ൾ തു​റ​ക്കു​ന്ന​തി​നും യാ​ത്ര​യ്ക്കും നി​യ​ന്ത്ര​ണ​മു​ണ്ടാ​യി​രി​ക്കും.