കെ​പി​സി​ടി​എ പ്ര​തി​ഷേ​ധ​സം​ഗ​മം ന​ട​ത്തി
Tuesday, June 2, 2020 12:37 AM IST
നീ​ലേ​ശ്വ​രം: ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​ത്തെ ത​ക​ര്‍​ക്കു​ന്ന അ​ധ്യാ​പ​ക​വി​രു​ദ്ധ നി​ല​പാ​ടു​ക​ള്‍​ക്കും പി​ജി വെ​യി​റ്റേ​ജ് പി​ന്‍​വ​ലി​ച്ച​തി​നു​മെ​തി​രേ കേ​ര​ള പ്രൈ​വ​റ്റ് കോ​ള​ജ് ടീ​ച്ചേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ (കെ​പി​സി​ടി​എ) നെ​ഹ്‌​റു കോ​ള​ജ് യൂ​ണി​റ്റ് അം​ഗ​ങ്ങ​ള്‍ ബാ​ഡ്ജ് ധ​രി​ച്ചു പ്ര​തി​ഷേ​ധി​ച്ചു.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി.​പി. രാ​ജീ​വ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ന​ട​ന്ന പ്ര​തി​ഷേ​ധ​സം​ഗ​മം ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല സെ​ന​റ്റ് അം​ഗം വി. ​വി​ജ​യ​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ജി​ല്ലാ സെ​ക്ര​ട്ട​റി ന​ന്ദ​കു​മാ​ര്‍ കോ​റോ​ത്ത് സ്വാ​ഗ​ത​വും പി.​വി. ജി​ഷ ന​ന്ദി​യും പ​റ​ഞ്ഞു.