വി​ദ്യാ​ര്‍​ഥി​ക​ളു​ടെ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ തി​രി​ച്ചു​കി​ട്ടാ​ന്‍ ക​ര്‍​ണാ​ട​ക സ​ര്‍​ക്കാ​രി​ന്‍റെ ഇ​ട​പെ​ട​ല്‍ തേ​ടും:​ മു​ഖ്യ​മ​ന്ത്രി
Friday, January 15, 2021 12:48 AM IST
കാ​സ​ര്‍​ഗോ​ഡ്: മം​ഗ​ളൂ​രു ഉ​ള്‍​പ്പെ​ടെ ക​ര്‍​ണാ​ട​ക​യി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ കോ​ഴ്‌​സു​ക​ള്‍​ക്ക് ചേ​ര്‍​ന്ന് ഇ​ട​യ്ക്കു​വ​ച്ച് നി​ര്‍​ത്തി​യ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ തി​രി​കെ കി​ട്ടു​ന്ന​തി​ന് ക​ര്‍​ണാ​ട​ക സ​ര്‍​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നും ന​ട​പ​ടി​യു​ണ്ടാ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ നി​യ​മ​സ​ഭ​യി​ല്‍ അ​റി​യി​ച്ചു. വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ന്‍.​എ.​നെ​ല്ലി​ക്കു​ന്ന് എം​എ​ല്‍​എ​യു​ടെ സ​ബ്മി​ഷ​ന് മ​റു​പ​ടി ന​ല്‍​കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ഇ​ത്ത​ര​ത്തി​ലു​ള്ള പ​രാ​തി​ക​ള്‍ ല​ഭി​ക്കു​മ്പോ​ള്‍ അ​ത​ത് കോ​ള​ജ് അ​ധി​കൃ​ത​രു​മാ​യി ബ​ന്ധ​പ്പെ​ട്ടി​ട്ടും അ​വ​ര്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ തി​രി​കെ ന​ല്‍​കാ​ത്ത സാ​ഹ​ച​ര്യ​മാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന്യാ​യ​മാ​യ കാ​ര​ണ​ങ്ങ​ളു​ള്ള പ​രാ​തി​ക​ളി​ല്‍ ക​ര്‍​ണാ​ട​ക സ​ര്‍​ക്കാ​രി​നെ ത​ന്നെ ബ​ന്ധ​പ്പെ​ടാ​ന്‍ തീ​രു​മാ​നി​ച്ച​ത്. വി​ദ്യാ​ര്‍​ഥി​ക​ളു​ടെ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ കൈ​വ​ശം വ​യ്ക്കാ​ന്‍ ഒ​രു സ്ഥാ​പ​ന​ത്തി​നും അ​ധി​കാ​ര​മി​ല്ലെ​ന്ന് ക​ര്‍​ണാ​ട​ക ഹൈ​ക്കോ​ട​തി​യു​ടെ ത​ന്നെ ഉ​ത്ത​ര​വു​ണ്ടെ​ന്ന് സ​ബ്മി​ഷ​ന്‍ അ​വ​ത​രി​പ്പി​ച്ച എ​ന്‍.​എ. നെ​ല്ലി​ക്കു​ന്ന് എം​എ​ല്‍​എ ചൂ​ണ്ടി​ക്കാ​ട്ടി. ര​ണ്ടു​ദി​വ​സം മു​മ്പു പോ​ലും ത​നി​ക്ക് ഒ​രു കു​ട്ടി​യു​ടെ പ​രാ​തി ല​ഭി​ച്ചി​രു​ന്ന​താ​ണ്. ക​ര്‍​ണാ​ട​ക സ​ര്‍​ക്കാ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ശ്‌​ന​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.