ചി​കി​ത്സാ സ​ഹാ​യം തേ​ടു​ന്നു
Tuesday, January 19, 2021 12:35 AM IST
പ​യ്യാ​വൂ​ർ: നി​ർ​ധ​ന​നാ​യ യു​വാ​വ് ചി​കി​ത്സാ​സ​ഹാ​യം തേ​ടു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം പ​യ്യാ​വൂ​രി​ൽ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ക​ള​പ്പു​ര​യ്ക്ക​ൽ റോ​ണി (28) ആ​ണ് ചി​കി​ത്സാ​സ​ഹാ​യം തേ​ടു​ന്ന​ത്.
സ്വ​ന്ത​മാ​യി വീ​ട് പോ​ലു​മി​ല്ലാ​ത്ത നി​ർ​ധ​ന​കു​ടും​ബ​ത്തി​ലെ അം​ഗ​മാ​ണ് റോ​ണി. പ​യ്യാ​വൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സാ​ജു സേ​വ്യ​ർ- ചെ​യ​ർ​മാ​ൻ, ജോ​യി കെ. ​ജോ​സ​ഫ്- ക​ൺ​വീ​ന​ർ, ചാ​ക്കോ മു​ല്ല​പ്പ​ള്ളി- ട്ര​ഷ​റ​ർ, ടി.​പി. അ​ഷ്റ​ഫ്- ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ, കെ. ​സു​രേ​ഷ് കു​മാ​ർ- വൈ​സ് ചെ​യ​ർ​മാ​ൻ എ​ന്നി​വ​ർ ഭാ​ര​വാ​ഹി​ക​ളാ​യി ചി​കി​ത്സാ സ​ഹാ​യ​സ​മി​തി രൂ​പീ​ക​രി​ച്ച് ഫെ​ഡ​റ​ൽ ബാ​ങ്ക് പ​യ്യാ​വൂ​ർ ശാ​ഖ​യി​ൽ അ​ക്കൗ​ണ്ട് ആ​രം​ഭി​ച്ചു. അ​ക്കൗ​ണ്ട് ന​ന്പ​ർ: 20270100049928, IFSC കോ​ഡ്: FDRL0002027.