മു​ഖ്യ​മ​ന്ത്രി​യു​ടെ ന​ട​പ​ടി ജ​നാ​ധി​പ​ത്യ​ത്തി​ന് അ​പ​മാ​നം: ഹ​ക്കീം കു​ന്നി​ൽ
Wednesday, January 20, 2021 12:34 AM IST
കാ​സ​ർ​ഗോ​ഡ്: പോ​ളിം​ഗ് ഓ​ഫീ​സ​റെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ കെ. ​കു​ഞ്ഞി​രാ​മ​ൻ എം​എ​ൽ​എ​യെ ന്യാ​യീ​ക​രി​ച്ച മു​ഖ്യ​മ​ന്ത്രി​യു​ടെ ന​ട​പ​ടി ജ​നാ​ധി​പ​ത്യ​ത്തി​ന് അ​പ​മാ​ന​മാ​ണെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഹ​ക്കീം കു​ന്നി​ൽ. കേ​ര​ള മു​നി​സി​പ്പ​ൽ ആ​ൻ​ഡ് കോ​ർ​പ​റേ​ഷ​ൻ സ്റ്റാ​ഫ് അ​സോ​സി​യേ​ഷ​ൻ കാ​സ​ർ​ഗോ​ഡ് യൂ​ണി​റ്റ് സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. എ.​കെ. ദാ​മോ​ദ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ വി.​എം. മു​നീ​ർ, വൈ​സ് ചെ​യ​ർ​പേ​ഴ​സ്ൺ ഷം​സീ​ദ ഫി​റോ​സ്, ക​രു​ൺ താ​പ്പ, സു​നി​ൽ​കു​മാ​ർ, യു. ​അ​ശോ​ക​ൻ, അ​ബ്ബാ​സ് ബീ​ഗം, ഖാ​ലി​ദ് പ​ച്ച​ക്കാ​ട്, സി​യാ​ന ഹ​നീ​ഫ്, റീ​ത്ത രാ​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ്ര​തി​നി​ധി​സ​മ്മേ​ള​നം സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​എം. ബാ​ബു​രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. എ.​കെ. ദാ​മോ​ദ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ണി​പ്ര​സാ​ദ്, ടി. ​സു​ധീ​ർ, എ.​ആ​ർ. അ​ജീ​ഷ്, പി.​വി. അ​ജി​ത​കു​മാ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.