കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ക​ർ​ഷ​ക​വി​രു​ദ്ധ ന​യ​ങ്ങ​ൾ തി​രു​ത്ത​ണം: ഐ​എ​ൻ​ടി​യു​സി
Thursday, January 21, 2021 1:20 AM IST
പ​യ്യാ​വൂ​ർ: ക​ർ​ഷ​ക വി​രു​ദ്ധ നി​ല​പാ​ടു​ക​ൾ തി​രു​ത്തി സാ​ധാ​ര​ണ​ക്കാ​രാ​യ ക​ർ​ഷ​ക​ർ​ക്ക് ജീ​വി​ക്കാ​നു​ള്ള സാ​ഹ​ച​ര്യ​മൊ​രു​ക്ക​ണ​മെ​ന്ന് കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ജീ​വ് മാ​റോ​ളി. ഐ​എ​ൻ​ടി​യു​സി ഇ​രി​ക്കൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി ഡ​ൽ​ഹി​യി​ൽ സ​മ​രം ചെ​യ്യു​ന്ന ക​ർ​ഷ​ക​ർ​ക്ക് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച് പ​യ്യാ​വൂ​ർ ടൗ​ണി​ൽ ന​ട​ത്തി​യ പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബേ​ബി മു​ല്ല​ക്ക​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് മെം​ബ​ർ ജി​ൻ​സ് മാ​ത്യു, അ​ബൂ​ബ​ക്ക​ർ പൂ​ക്കോ​ത്ത്, സി. ​ഹ​രി​ദാ​സ​ൻ, ഷീം​സ് തോ​മ​സ്, പി.​പി. ശ​ശി, മി​ൽ‌​ട്ട​ൺ ചാ​ണ്ടി​ക്കൊ​ല്ലി, മൈ​ക്കി​ൾ ചാ​ണ്ടി​ക്കൊ​ല്ലി, മേ​രി കു​ന്നേ​ൽ, ശോ​ഭ​ന കാ​ഞ്ഞി​ര​ക്കൊ​ല്ലി, ഷേ​ർ​ളി മു​ള​യ്ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.