അ​തി​ര്‍​ത്തി​യി​ല്‍ വീ​ണ്ടും ‘പ​രീ​ക്ഷ​ണം’
Tuesday, February 23, 2021 12:50 AM IST
മ​ഞ്ചേ​ശ്വ​രം: ലോ​ക്ക് ഡൗ​ണ്‍ കാ​ല​ത്തെ ഓ​ര്‍​മി​പ്പി​ക്കു​ന്ന​വി​ധം ക​ര്‍​ണാ​ട​ക അ​തി​ര്‍​ത്തി​ക​ളി​ല്‍ വീ​ണ്ടും നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ക​ടു​പ്പി​ച്ച​തോ​ടെ മം​ഗ​ളൂ​രു​വി​ലേ​ക്കു​ള്ള രോ​ഗി​ക​ളും വി​ദ്യാ​ര്‍​ഥി​ക​ളു​മ​ട​ക്ക​മു​ള്ള യാ​ത്ര​ക്കാ​ര്‍​ക്ക് വീ​ണ്ടും ദു​രി​ത​കാ​ല​മാ​യി.​
കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യെ ദ​ക്ഷി​ണ​ക​ന്ന​ഡ ജി​ല്ല​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന 17 പാ​ത​ക​ളി​ല്‍ 13 എ​ണ്ണ​വും ഇ​ന്ന​ലെ മു​ത​ല്‍ അ​ട​ച്ചി​ട്ടു. മം​ഗ​ളൂ​രു ദേ​ശീ​യ​പാ​ത​യി​ലെ ത​ല​പ്പാ​ടി, സു​ള്ള്യ പാ​ത​യി​ലെ ജാ​ല്‍​സൂ​ര്‍, ബ​ണ്ട്വാ​ള്‍ റോ​ഡി​ലെ സാ​റ​ഡു​ക്ക, പു​ത്തൂ​ര്‍ റോ​ഡി​ലെ നെ​ട്ട​ണി​ഗെ എ​ന്നീ നാ​ല് പ്ര​ധാ​ന​കേ​ന്ദ്ര​ങ്ങ​ളി​ലൂ​ടെ മാ​ത്ര​മാ​ണ് കാ​സ​ര്‍​ഗോ​ഡ് നി​ന്ന് ക​ര്‍​ണാ​ട​ക​യി​ലേ​ക്ക് ഗ​താ​ഗ​തം അ​നു​വ​ദി​ക്കു​ന്ന​ത്.
ഇ​തു​വ​ഴി ക​ട​ന്നു​പോ​കു​ന്ന​വ​ര്‍ 72 മ​ണി​ക്കൂ​റി​ന​കം എ​ടു​ത്ത ആ​ര്‍​ടി​പി​സി​ആ​ര്‍ കോ​വി​ഡ് നെ​ഗ​റ്റീ​വ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് കൈ​യി​ല്‍ ക​രു​തി​യി​രി​ക്ക​ണ​മെ​ന്നാ​ണ് ഉ​ത്ത​ര​വ്. ഈ ​സ​ര്‍​ട്ടി​ഫി​ക്ക​റ്റ് കാ​ണി​ച്ചാ​ല്‍ മാ​ത്ര​മേ അ​തി​ര്‍​ത്തി ക​ട​ത്തി​വി​ടു​ക​യു​ള്ളൂ. ഇ​തോ​ടെ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ക്കു​ന്ന​തി​നാ​യി ജി​ല്ല​യി​ലെ കോ​വി​ഡ് പ​രി​ശോ​ധ​നാ​കേ​ന്ദ്ര​ങ്ങ​ളി​ല്‍ വ​ലി​യ തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. മ​ണി​ക്കൂ​റു​ക​ള്‍ കാ​ത്തു​നി​ന്ന ശേ​ഷ​മാ​ണ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് കി​ട്ടു​ന്ന​ത്.
തു​റ​ന്നു​കി​ട​ക്കു​ന്ന നാ​ല് അ​തി​ര്‍​ത്തി​ക​ളി​ലും ദ​ക്ഷി​ണ​ക​ന്ന​ഡ ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​നു കീ​ഴി​ല്‍ പ​രി​ശോ​ധ​നാ​കേ​ന്ദ്ര​ങ്ങ​ള്‍ തു​റ​ന്നി​ട്ടു​ണ്ട്. വാ​ഹ​ന​ങ്ങ​ള്‍ ഇ​വി​ടെ നി​ര്‍​ത്തി എ​ല്ലാ യാ​ത്ര​ക്കാ​രു​ടെ​യും സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ പ​രി​ശോ​ധി​ച്ച​ശേ​ഷം മാ​ത്ര​മാ​ണ് ക​ട​ത്തി​വി​ടു​ന്ന​ത്. ഇ​തോ​ടെ ഇ​വി​ട​ങ്ങ​ളി​ലും ഏ​റെ​നേ​രം കാ​ത്തി​രി​ക്കേ​ണ്ടി​വ​രു​ന്ന നി​ല​യാ​യി. ബ​സ് യാ​ത്ര​ക്കാ​രു​ടെ കാ​ര്യ​ത്തി​ല്‍ ടി​ക്ക​റ്റ് ന​ല്‍​കു​ന്ന​തി​നു​മു​മ്പ് ക​ണ്ട​ക്ട​ര്‍​മാ​ര്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് പ​രി​ശോ​ധി​ക്ക​ണ​മെ​ന്നാ​ണ് നി​ര്‍​ദേ​ശം. ചെ​ക്ക്‌​പോ​സ്റ്റി​ല്‍ ന​ട​ത്തു​ന്ന റാ​ന്‍​ഡം പ​രി​ശോ​ധ​ന​യി​ല്‍ ആ​രു​ടെ​യെ​ങ്കി​ലും കൈ​യി​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന് തെ​ളി​ഞ്ഞാ​ല്‍ ബ​സ് അ​ധി​കൃ​ത​ര്‍​ക്കെ​തി​രേ​യും ന​ട​പ​ടി​യു​ണ്ടാ​കും.
ക​ര്‍​ണാ​ട​ക​യി​ല്‍ കോ​വി​ഡ് വ്യാ​പ​ന നി​ര​ക്ക് താ​ര​ത​മ്യേ​ന കു​റ​ഞ്ഞി​രി​ക്കു​ക​യും കേ​ര​ള​ത്തി​ല്‍ ഇ​പ്പോ​ഴും വ്യാ​പ​നം തു​ട​രു​ക​യും ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ക​ര്‍​ണാ​ട​ക സ​ര്‍​ക്കാ​ര്‍ വീ​ണ്ടും നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ക​ടു​പ്പി​ക്കാ​നു​ള്ള തീ​രു​മാ​ന​മെ​ടു​ത്ത​ത്. അ​തേ​സ​മ​യം ഇ​ത് കേ​ന്ദ്രം പ്ര​ഖ്യാ​പി​ച്ച അ​ണ്‍​ലോ​ക്ക് ച​ട്ട​ങ്ങ​ള്‍​ക്ക് വി​രു​ദ്ധ​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി കെ​പി​സി​സി സെ​ക്ര​ട്ട​റി ബി. ​സു​ബ്ബ​യ്യ റൈ ​ക​ര്‍​ണാ​ട​ക ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചി​ട്ടു​ണ്ട്.
നി​യ​ന്ത്ര​ണ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ജ​ന​ങ്ങ​ൾ ത​ല​പ്പാ​ടി ദേ​ശീ​യ​പാ​ത ഉ​പ​രോ​ധി​ച്ചു. ഇ​തേ​ത്തു​ട​ർ​ന്ന് കേ​ര​ള-​ക​ർ​ണാ​ട​ക പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ത​മ്മി​ൽ ച​ർ​ച്ച ന​ട​ത്തു​ക​യും ഇ​ന്ന​ലെ യാ​ത്ര നി​യ​ന്ത്ര​ണം ഒ​ഴി​വാ​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ൽ ഇ​ന്നു​മു​ത​ൽ നി​യ​ന്ത്ര​ണം ക​ർ​ശ​ന​മാ​ക്കു​മെ​ന്ന് ക​ർ​ണാ​ട​ക​വും ഉ​പ​രോ​ധം തു​ട​രു​മെ​ന്ന് നാ​ട്ടു​കാ​രും അ​റി​യി​ച്ച​തോ​ടെ പ്ര​ശ്നം വീ​ണ്ടും സ​ങ്കീ​ർ​ണ​മാ​യി​രി​ക്കു​ക​യാ​ണ്.