ക​ർ​ഷ​ക​ർ​ക്ക് പി​ന്തു​ണ​യു​മാ​യി ഐ​ക്യ​ദാ​ർ​ഢ്യ ജ്യോ​തി
Tuesday, February 23, 2021 12:51 AM IST
ഭീ​മ​ന​ടി: നി​ല​നി​ൽ​പ്പി​ന് വേ​ണ്ടി പോ​രാ​ടു​ന്ന ക​ർ​ഷ​ക​ർ​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചു കൊ​ണ്ട് ഭീ​മ​ന​ടി ഒ​പ്പു​മ​ര​ച്ചു​വ​ട്ടി​ൽ പ​രി​സ്ഥി​തി സാം​സ്കാ​രി​ക പ​രി​ഷ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ബ​ഹു​ജ​ന ഐ​ക്യ​ദാ​ർ​ഢ്യ ജ്യോ​തി സം​ഘ​ടി​പ്പി​ച്ചു.
പ​ഞ്ചാ​യ​ത്തം​ഗം ടി.​വി. രാ​ജീ​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​നു ക​യ്യാ​ല​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സാ​ജു മാ​രൂ​ർ, ജോ​ർ​ജു​കു​ട്ടി കു​ത്തു​ക​ല്ലി​ങ്ക​ൽ, ബാ​ബു കു​ര്യാ​ല​പ്പു​ഴ, ഷോ​ബി​ൻ ക​ണ്ണ​ന്താ​നം, വി​പി​ൻ അ​മ്പ​ല​ത്തി​ങ്ക​ൽ, എ​ൽ​സ​മ്മ കു​ന്നേ​ൽ, മേ​രി മാ​ത്യു കു​റ്റി​യാ​നി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സാ​ബു ചാ​ണ​ക​പാ​റ, അ​നീ​ഷ് മു​ണ്ട​ക്ക​ൽ, മൈ​ക്കി​ൾ വ​ട​ക്കേ​ട്ട്, ജോ​സ് മ​ണി​മ​ല എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ജോ​ൺ​സ​ൺ ചെ​ത്തി​പ്പു​ഴ സ്വാ​ഗ​ത​വും ജി​നി​റ്റ് കു​ത്തു​ക​ല്ലി​ങ്ക​ൽ ന​ന്ദി​യും പ​റ​ഞ്ഞു.