ത​യ്യ​ൽ തൊ​ഴി​ലാ​ളി ര​ജി​സ്ട്രേ​ഷ​ൻ ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Friday, February 26, 2021 1:36 AM IST
കാ​ഞ്ഞ​ങ്ങാ​ട്: കേ​ര​ള ആ​ർ​ട്ടി​സാ​ൻ​സ് യൂ​ണി​യ​ൻ (സി​ഐ​ടി​യു) ത​യ്യ​ൽ തൊ​ഴി​ലാ​ളി ര​ജി​സ്ട്രേ​ഷ​ൻ ജി​ല്ലാ ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം കൊ​വ്വ​ൽ​പ്പ​ള്ളി​യി​ൽ ത​യ്യ​ൽ തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ർ​ഡ് ചെ​യ​ർ​പേ​ഴ്സ​ൺ ജി.​രാ​ജ​മ്മ നി​ർ​വ​ഹി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി.​വി.​പ്ര​ഭാ​ക​ര​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.
വി. ​പി.​പി.​മു​സ്ത​ഫ, കെ.​രാ​ജ്മോ​ഹ​ൻ, പി.​കെ.​വി​ജ​യ​ൻ, കെ.​വി.​ജ​യ​പാ​ല​ൻ, കെ.​വി.​രാ​ഘ​വ​ൻ, ടി.​വി. അ​മ്പാ​ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.