ബ​ളാ​ൽ യൂ​ണി​റ്റ് വാ​ർ​ഷി​ക യോ​ഗം
Friday, February 26, 2021 1:36 AM IST
ബ​ളാ​ൽ: വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ബ​ളാ​ൽ യൂ​ണി​റ്റ് വാ​ർ​ഷി​ക പൊ​തു​യോ​ഗം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​അ​ഹ​മ്മ​ദ്‌ ഷെ​രീ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് മാ​ധ​വ​ൻ നാ​യ​ർ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി മു​ര​ളി,ചി​റ്റാ​രി​ക്ക​ൽ മേ​ഖ​ല പ്ര​സി​ഡ​ന്‍റ് കേ​ശ​വ​ൻ ന​മ്പീ​ശ​ൻ, സി.​എം.​ബ​ഷീ​ർ, യൂ​ണി​റ്റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ൽ.​കെ.​ബ​ഷീ​ർ,ട്ര​ഷ​റർ ജോ​സ​ഫ് ഏ​ബ്ര​ഹാം എന്നിവർ പ്രസംഗിച്ചു.