Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Local News
KASARAGOD
KASARAGOD
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
തെരഞ്ഞെടുപ്പ് ചെലവുകള്‍: ഫ്ളൈയിംഗ് സ്ക്വാഡുകള്‍ രൂപീകരിച്ചു
Saturday, February 27, 2021 1:26 AM IST
കാസർഗോഡ്: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിലെ തെരഞ്ഞെടുപ്പ് ചെലവുകള്‍ നിരീക്ഷിക്കുന്നതിന് അഞ്ച് ഫ്ളൈയിംഗ് സ്ക്വാഡുകള്‍ രൂപീകരിച്ചു. സീനിയര്‍ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെ നേതൃത്വത്തിലുള്ള സ്ക്വാഡില്‍ ഒരു സീനിയര്‍ പോലീസ് ഓഫീസര്‍, മൂന്ന്-നാല് സായുധ പോലീസ് ഉദ്യോഗസ്ഥര്‍, വീഡിയോഗ്രാഫര്‍ എന്നിവരടങ്ങുന്ന അഞ്ച് സ്ക്വാഡാണ് രൂപീകരിച്ചത്.
മഞ്ചേശ്വരം മണ്ഡലത്തില്‍ കാസര്‍ഗോഡ് എസ്ജിഎസ്ടി ജോയിന്റ് കമ്മീഷണര്‍ ഓഫീസിലെ സ്റ്റേറ്റ് ടാക്സ് ഓഫീസര്‍ മൈല നായ്ക് സ്ക്വാഡിന് നേതൃത്വം നല്‍കും.
കാസര്‍ഗോഡ് മണ്ഡലത്തില്‍ കാസര്‍ഗോഡ് എസ്ജിഎസ്ടി സ്റ്റേറ്റ് ടാക്സ് ഓഫീസര്‍ കെ. രാജേന്ദ്രയും
ഉദുമ മണ്ഡലത്തില്‍ ഹൊസ്ദുര്‍ഗ് സ്റ്റേറ്റ് ടാക്സ് ഓഫീസിലെ സ്റ്റേറ്റ് ടാക്സ് ഓഫീസര്‍ പി.വി. രത്നാകരനും
ഹൊസ്ദുർഗ് മണ്ഡലത്തില്‍ ഹൊസ്ദുര്‍ഗ് സ്റ്റേറ്റ് ടാക്സ് ഓഫീസിലെ സ്റ്റേറ്റ് ടാക്സ് ഓഫീസര്‍ വി. സജിത്കുമാറും
തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ കാസർഗോഡ് റീസര്‍വേ ഓഫീസ് ടെക്നിക്കല്‍ അസിസ്റ്റന്റ് തമ്പാനും സ്ക്വാഡിന് നേതൃത്വം നല്‍കും. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം മുതലുള്ള അനധികൃത പണം ഇടപാടുകള്‍, മദ്യവിതരണം, മറ്റേതെങ്കിലും തരത്തില്‍ വോട്ടര്‍മാര്‍ക്ക് കൈക്കൂലി നല്കല് എന്നിവ സ്ക്വാഡുകള്‍ നിരീക്ഷിക്കും. ഇവര്‍ക്ക് മാര്‍ച്ച് ഒന്നിന് രാവിലെ 11 ന് കളക്ടറേറ്റില്‍ പരിശീലനം നല്‍കും.
കേന്ദ്രസര്‍വകലാശാലയില്‍ രണ്ടാംഘട്ട കോവിഡ് വാക്സിനേഷന് തുടക്കം
പെരിയ: കേന്ദ്രസര്‍വകലാശാലയില്‍ ഹെല്‍ത്ത് ആൻഡ് സര്‍വീസസ് സെന്ററിന്റെ നേതൃത്വത്തില്‍ ഐടി വിഭാഗത്തിന്റെ സഹകരണത്തോ
ടോക്കൺ കിട്ടിയില്ല; വാക്സിൻ എടുക്കാനെത്തിയവർ വലഞ്ഞു
കണ്ണൂർ: കോവിഡ് വാക്സിനേഷൻ എടുക്കാൻ എത്തിയവർ ടോക്കൺ കിട്ടാതെ വലഞ്ഞു. ഓൺലൈൻ രജിസ്ട്രേഷൻ ഏർപ്പെടുത്തിയതറിയാതെ വാക
കോവിഡ്: യോഗം ചേർന്നു
ചെറുപുഴ: ചെറുപുഴ പഞ്ചായത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കും രോഗികൾക്ക് മരുന്നും ഭക്ഷണവുമുൾപ്പെടെയുള്ള അവശ്യ
മുൻഗണന നൽകേണ്ട സഹകരണ മേഖലയെ അവഗണിക്കുന്നു: കെസിഇഎഫ്
ചെറുവത്തൂർ: വാക്സിനേഷൻ നൽകുന്ന കാര്യത്തിൽ ഉൾപ്പെടെ ആരോഗ്യ പ്രവർത്തകരും പോലീസും കഴിഞ്ഞാൽ മുൻഗണന നൽകേണ്ടുന്ന വിഭാ
പട്ടാപ്പകല്‍ സ്വര്‍ണവും ലക്ഷങ്ങൾ വിലയുള്ള വാച്ചുകളും കവര്‍ന്നു
ഉപ്പള: പട്ടാപ്പകല്‍ ആളില്ലാത്ത വീട്ടില്‍നിന്നും സ്വര്‍ണാഭരണങ്ങളും വാച്ചുകളും കവര്‍ന്നു. ബന്തിയോട് കൊക്കച്ചാലിലെ പ്രവ
കണ്ണൂരിൽ വാഹന പരിശോധന; 360 കേസുകൾ രജിസ്റ്റർ ചെയ്തു
കണ്ണൂർ: കോവിഡിന്റെ അതിവ്യാപനത്തോടെ ജില്ലയിൽ വാഹന പരിശോധന ശക്തമാക്കി പോലീസ്. അനാവശ്യകാര്യങ്ങൾക്കായി ജില്ലയിലേ
റിംഗ് കമ്പോസ്റ്റ് പദ്ധതിയുമായി തൃക്കരിപ്പൂർ പഞ്ചായത്ത്
തൃക്കരിപ്പൂർ: തൃക്കരിപ്പൂർ പഞ്ചായത്തിൽ മുഴുവൻ വീടുകളിലും റിംഗ് കമ്പോസ്റ്റ് സ്ഥാപിക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്
സമ്പന്നമായ കാര്‍ഷിക പാരമ്പര്യത്തിന്റെ ഓര്‍മപ്പെടുത്തലായി പത്താമുദയം
സ്വന്തം ലേഖകൻ
വെള്ളരിക്കുണ്ട്: പത്താമുദയത്തിനു പത്തു തൈയെങ്കിലും നടണമെന്നാണ് പഴമക്കാരുടെ പ്രമാണം. വിത്തു വിതയ്ക്കാനും പ
പി. ജയരാജന് വൈ പ്ലസ് കാറ്റഗറി സുരക്ഷ
കണ്ണൂർ: സിപിഎം സംസ്ഥാന സമിതിയംഗവും മുൻ ജില്ലാ സെക്രട്ടറിയുമായ പി. ജയരാജന് വൈ പ്ലസ് കാറ്റഗറി സുരക്ഷയൊരുക്കാൻ തീരുമ
വിടപറഞ്ഞത് ദളിത് പോരാട്ടങ്ങളുടെ മുന്നണിപ്പോരാളി
രാജപുരം: പാർശ്വവത്കരിക്കപ്പെട്ട ജനവിഭാഗത്തിന്റെ ശബ്ദം. അതായിരുന്നു കഴിഞ്ഞദിവസം നിര്യാതനായ പി.കെ. രാമൻ. ആദിവാസിക
കണ്ണൂർ സെൻട്രൽ ജയിലിൽ കവർച്ച; രണ്ടു ലക്ഷം രൂപ മോഷണം പോയി
കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിലെ ഓഫീസിൽനിന്ന് രണ്ടുലക്ഷം രൂപ കവർച്ച ചെയ്തു. സെൻട്രൽ ജയിലിലെ ചപ്പാത്തി നിർമാണ യൂണിറ്റ
വിളകൾക്കു വിലയില്ല, വളങ്ങൾക്ക് തീവിലയും
കണ്ണൂർ: ലോക്ക്ഡൗൺ ഏൽപ്പിച്ച പ്രഹരത്തിൽനിന്നും കരകയറിവരുന്ന കർഷകർക്ക് തിരിച്ചടിയായി രാസവള വില കുത്തനേ ഉയരുന്നു.
റബറും കൈവിടുന്നു
കാലാവസ്ഥാവ്യതിയാനം കേരളത്തിലെ റബർ കൃഷിയെ സാരമായി ബാധിച്ചിട്ടുണ്ട്. രോഗബാധകൾക്കുപുറമെ റബർഷീറ്റുകളുടെ ഉത്പാദന
കോഴി വില ഇടിഞ്ഞു
കേളകം: 120 രൂപ മൊത്തവില ഉണ്ടായിരുന്ന ഇറച്ചിക്കോഴി വില കുത്തനേ ഇടിഞ്ഞ് 70 രൂപയിലെത്തി. ഇതോടെ സീസൺ വിപണി പ്രതീക്ഷിച്ചിര
കോവിഡിൽ മുങ്ങി കോഴിക്കർഷകരും
കോഴിക്കർഷകർക്ക് തരക്കേടില്ലാത്ത കാലമായിരുന്നു ഇത്. കോവിഡിന്റെ ആദ്യഘട്ടം കഴിഞ്ഞപ്പോൾ ഉപജീവനമാർഗമായി മലയോരത്ത്
വാഴക്കർഷകർക്ക് ദുരിതകാലം
കഴിഞ്ഞ ഒരാഴ്ചയായി മലയോരപ്രദേശങ്ങളിൽ ആഞ്ഞുവീശുന്ന കാറ്റിൽ നിലംപതിക്കുന്നത് വാഴക്കർഷകരുടെ സ്വപ്നങ്ങളാണ്. നിരവധി
701 പേർക്ക് കോവിഡ്, 570 പേർ രോഗമുക്തരായി
കാസർഗോഡ്: ജില്ലയിൽ 701 പേർ കൂടി കോവിഡ് പോസിറ്റീവായി. 570 പേർ രോഗമുക്തരായി. നിലവിൽ 5,917 പേരാണ് കോവിഡ് ചികിത്സയിലുള്ള
ജില്ലയിൽ കോവിഡ് പരിശോധനാഫലം വൈകുന്നു
കാസർഗോഡ്: ജില്ലയില്‍ കോവിഡ് ടെസ്റ്റ് വര്‍ധിപ്പിക്കുന്നതിനായി നടത്തിയ മെഗാ ടെസ്റ്റ് ക്യാമ്പുകളില്‍ പങ്കെടുത്തവരുടെ
ആർടി ഓഫീസ് ടെസ്റ്റ്, പുതുക്കൽ, കൂടിക്കാഴ്ച മാറ്റി
കാസർഗോഡ്: കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ സർക്കാർ തലത്തിലുള്ള ടെസ്റ്റുകൾക്ക് രണ്ടാഴ്ചക്കാലം നിരോധനം ഏർപ്പെടുത്
എംഎൽഎ ഇടപെട്ടു; നല്ല ഭക്ഷണം ലഭിച്ചു തുടങ്ങി
ബദിയഡുക്ക: എൻ.എ. നെല്ലിക്കുന്ന് എംഎൽഎയുടെ ഇടപെടലിനെത്തുടർന്ന് ഇന്നലെരാത്രി മുതൽ മെഡിക്കൽ കോളജിൽ നല്ല ഭക്ഷണം ലഭി
കോവിഡ് രോഗികൾ പ്രതിഷേധിച്ചു
ബദിയഡുക്ക: ഉക്കിനടുക്ക മെഡിക്കൽ കോളജിൽ ഗുണനിലവാരമില്ലാത്ത ഭക്ഷണം വിതരണം ചെയ്യുന്നതിനെതിരേ കോവിഡ് രോഗികളുടെ പ്ര
കോവിഡ് വാക്സിനേഷൻ രജിസ്ട്രേഷൻ ചെയ്തവർക്ക് മാത്രം
കാസർഗോഡ്: സംസ്ഥാന സർക്കാർ നിർദേശപ്രകാരം ഇന്നു മുതൽ കാസർഗോഡ് ജില്ലയിൽ കോവിഡ് വാക്സിനേഷൻ കോവിൻ വെബ്സൈറ്റിൽ മുൻ
24 നും 25 നും അവശ്യ സർവീസുകൾ മാത്രം
കാസർഗോഡ്: കോവിഡ് രോഗവ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ഏപ്രിൽ 24, 25 തീയതികളിൽ അവശ്യ സർവീസുകൾ മാ
ടൗണുകളിൽ പ്രവേശിക്കുന്നതിനുള്ള നിയന്ത്രണം നാളെ മുതൽ
കാസർഗോഡ്: കാസർഗോഡ്, കാഞ്ഞങ്ങാട്, നീലേശ്വരം, ചെറുവത്തൂർ, കുന്പള, ഉപ്പള ടൗണുകളിൽ പ്രവേശനത്തിനുള്ള നിയന്ത്രണം നാളെമു
ചെളിക്കുളമായി റോഡുകള്‍
ചിറ്റാരിക്കാല്‍: വേനല്‍മഴ തുടങ്ങിയപ്പോള്‍ തന്നെ ചെളിക്കുളമായി മലയോരത്തെ പല റോഡുകളും. ദീര്‍ഘകാലമായി പണി നടക്കുന്ന
വയോധികയായ വീട്ടമ്മ കുളത്തിൽ വീണ് മരിച്ചനിലയിൽ
രാജപുരം: വയോധികയായ വീട്ടമ്മയെ കുളത്തിൽ വീണ് മരിച്ചനിലയിൽ കണ്ടെത്തി. കള്ളാർ മുണ്ടോട്ടെ കരിച്ചേരി കാർത്യായനിയമ്മ (87
കാറുകൾ കൂട്ടിയിടിച്ചു പരിക്കേറ്റയാൾ മരിച്ചു
മഞ്ചേശ്വരം: ബന്തിയോടിനു സമീപം ദേശീയപാതയിൽ കാറുകൾ കൂട്ടിയിടിച്ച് പരിക്കേറ്റയാൾ മരിച്ചു. മഞ്ചേശ്വരം ഉദ്യാവർ ബിജെഎം
ഓട്ടോറിക്ഷയ്ക്കു പിന്നിൽ കാറിടിച്ചു മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു
കാസര്‍ഗോഡ്: പിന്നില്‍ കാറിടിച്ച് ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. കല്ലങ്കൈ ഹൊസമനെയിലെ ജനാര്‍ദന
പരിശോധനയ്ക്കായും വാക്സിനേഷൻ സ്വീകരിക്കാനും സാമൂഹിക അകലം പാലിക്കാതെ; ആരോഗ്യകേന്ദ്രങ്ങളിൽ ജനത്തിരക്ക്
കാഞ്ഞങ്ങാട്: കോവിഡ് രോഗഭീതി പടര്‍ന്നുകയറുന്ന സാഹചര്യത്തില്‍ പരിശോധനയ്ക്കും വാക്സിനേഷനുമുള്ള കേന്ദ്രങ്ങളില്‍ ക്രമ
കോവിഡ് പ്രതിരോധം ശക്തമാക്കി കേന്ദ്രസര്‍വകലാശാല
പെരിയ: കോവിഡ് പ്രതിരോധം ശക്തമാക്കി കേന്ദ്ര സര്‍വകലാശാല. കോവിഡ് വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര വിദ്യാഭ്യ
സൗജന്യ വാക്സിനേഷൻ ക്യാമ്പ്
കാഞ്ഞങ്ങാട്: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കാഞ്ഞങ്ങാട് ബ്രാഞ്ചും ആനന്ദാശ്രമം കുടുംബാരോഗ്യകേന്ദ്രവും സംയുക്തമായി ആനന്ദാ
കണ്ണൂരിൽ ഇന്നലെ 1175 പേര്‍ക്ക് കോവിഡ് പോസിറ്റീവ്
കണ്ണൂർ: ജില്ലയില്‍ ഇന്നലെ1175 പേര്‍ക്ക് കോവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 1069 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത
മലയോരം കൂരിരുട്ടിൽ
മാലോം: മലയോരത്തെ പതിവായുള്ള വൈദ്യുതി മുടക്കത്തിനെതിരേ പ്രതിഷേധം ശക്തമാകുന്നു. അടിക്കടിയുള്ള വൈദ്യുതി മുടക്കവും, വോൾ
കണ്ണൂരിൽ നിരോധാജ്ഞ പ്രഖ്യാപിച്ച പ്രദേശങ്ങൾ
കണ്ണൂർ കോർപറേഷൻ: കൊക്കേൻപാറ, പള്ളിക്കുന്ന്, തളാപ്പ്, ഉദയംകുന്ന്, പൊടിക്കുണ്ട്, കൊറ്റാളി, കക്കാട് നോർത്ത്, ശാദുലിപ്പള്
കേന്ദ്ര സര്‍വകലാശാല ഗവേഷക വിദ്യാര്‍ഥിനികള്‍ക്ക് ഫെലോഷിപ്പ്
പെരിയ: കേന്ദ്ര സര്‍വകലാശാല ജിയോളജി വിഭാഗം ഗവേഷക വിദ്യാര്‍ഥിനികള്‍ക്ക് ഫെലോഷിപ്പ്. കോട്ടയം നാട്ടകം സ്വദേശിനി അമ്മൂസ
കെഎസ്ആര്‍ടിസിയുടെ വരുമാനത്തില്‍ ഇടിവ്
കാസര്‍ഗോഡ്: കോവിഡ് നിയന്ത്രണങ്ങള്‍ വീണ്ടും കര്‍ശനമായതോടെ ജില്ലയില്‍ ദൈനംദിന ബസ് യാത്രക്കാരുടെ എണ്ണത്തില്‍ ഗണ്യമായ
കോവിഡ്-19 വാക്സിനേഷൻ കേന്ദ്രങ്ങൾ
സർക്കാർ സ്ഥാപനങ്ങൾ
1. ആരിക്കാടി പിഎച്ച്സി
2. അഡൂർ എഫ്എച്ച്സി
3. അജാനൂർ പിഎച്ച്സി
4. ആനന്ദാശ്രമം പിഎച്ച്സി
5. ബദിയഡു
തിരുത്തലിലും മാറാതെ അവ്യക്തത
കാസർഗോഡ്: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിലെ പ്രധാന ടൗണുകളിൽ ഏർപ്പെടുത്താനുദേശിക്കുന്ന നിയന്ത്രണങ്ങൾ സംബ
യാത്രയ്ക്ക് വിലക്കില്ലെന്ന് ജില്ലാ കളക്ടർ
കാസർഗോഡ്: ജില്ലയിൽ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ടൗണുകൾ കേന്ദ്രീകരിച്ച് ഏർപ്പെടുത്താൻ ഉദ്ദേശിക്കുന്ന പരിശോധന ട
വെള്ളരിക്കുണ്ടിൽ നടത്തിയ പരിശോധനയിൽ 49 പേർക്ക് കോവിഡ്
വെള്ളരിക്കുണ്ട്: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ വെള്ളരിക്കുണ്ടിൽ കോവിഡ് പരിശോധനയ്ക്കെത്തിയത് 198 പേർ. ഇതി
നീലേശ്വരത്ത് വ്യാപാരസ്ഥാപനങ്ങൾ ഞായറാഴ്ച അടച്ചിടും
നീലേശ്വരം: നീലേശ്വരം നഗരസഭയിൽ കോവിഡ് പ്രതിരോധ നടപടികൾ ഊർജിതമാക്കാൻ നഗരസഭാതല ജാഗ്രതാസമിതി യോഗം തീരുമാനിച്ചു
സൗജന്യ വാക്സിനേഷൻ ക്യാമ്പ് ഇന്ന്
കാഞ്ഞങ്ങാട്: 45 വയസിനു മുകളിലുള്ള എല്ലാവർക്കുമായി സൗജന്യ കോവിഡ് വാക്സിനേഷൻ ക്യാമ്പ് ഇന്ന് രാവിലെ 9.30ന് തുടങ്ങി മൂന്നു
676 പേർക്ക് കോവിഡ്, 184 പേർക്ക് രോഗമുക്തി
കാസർഗോഡ്: ജില്ലയിൽ 676 പേർ കൂടി കോവിഡ് പോസിറ്റീവായി. 184 പേർ രോഗമുക്തരായി. നിലവിൽ 4554 പേരാണ് കോവിഡ് ചികിത്സയിലുള്ളത
കേരളത്തിലേക്ക് പ്രവേശിക്കുന്നവർ ആർടിപിസിആർ ടെസ്റ്റിന് വിധേയരാവണം
കാസർഗോഡ്: ഇതര സംസ്ഥാനങ്ങളിൽനിന്നും വിദേശത്തുനിന്നും കേരളത്തിലേക്ക് പ്രവേശിക്കുന്നവർ ആർടിപിസിആർ ടെസ്റ്റിന് വിധേയ
ജില്ലയിൽ 41 സിഎഫ്എൽടിസികൾ സജ്ജമാക്കും
കാസർഗോഡ്: ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപന അടിസ്ഥാനത്തിൽ 38 പഞ്ചായത്തുകള
ബസ് കണ്ടക്ടർമാർക്ക് മുഖാവരണം വിതരണം ചെയ്തു
കാസർഗോഡ്: കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ കാസർഗോഡ് എൻഫോഴ്സ്മെന്റ് വിഭാഗം ആർടിഒ ടി.എം. ജഴ്സന്റെ നേതൃത്വത്തിൽ ജില
വാതിലില്‍ കുടുങ്ങിയ ബൈക്കുമായി ബസ് മുന്നോട്ടുനീങ്ങി; യുവാവിന് ദാരുണാന്ത്യം
മഞ്ചേശ്വരം: നിര്‍ത്തുന്നതിനായി വശത്തേക്കെടുത്ത ബസിന്റെ വാതിലില്‍ ഇടിച്ചുകുടുങ്ങിയ ബൈക്കുമായി ബസ് മുന്നോട്ടെടുത്തതി
മലയോരത്ത് കനത്ത മഴയും ഇടിമിന്നലും
ആലക്കോട്: മലയോരത്ത് ജനങ്ങളെ പരിഭ്രാന്തിയിലാഴ്ത്തി കനത്ത കാറ്റും മഴയും ഇടിമിന്നലും. ആലക്കോട് മേഖലയിലാണ് ഇന്നലെ ഉച്ച
അവഗണനയിൽ ഒരു റോഡ്
ആലക്കോട്: ആലക്കോട് പഞ്ചായത്തിൽപ്പെട്ട പൊതുമരാമത്ത് റോഡ് തകര്‍ന്നിട്ടു വര്‍ഷങ്ങൾ കഴിഞ്ഞെങ്കിലും അധികൃതര്‍ക്ക് അനക
പോലീസ് എയ്ഡ് പോസ്റ്റ് ഉദ്ഘാടനം ചെയ്തു
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് റോട്ടറി മാവുങ്കാലിൽ നവീകരിച്ച പോലീസ് എയ്ഡ് പോസ്റ്റും ബാരിക്കേഡുകളും ഡിവൈഎസ്പി സജേഷ് വാഴവളപ്

Latest News
സംഗീത സംവിധായകൻ ശ്രാവണ്‍ റാത്തോഡ് കോവിഡ് ബാധിച്ച് മരിച്ചു
കുവൈറ്റിൽ 1,459 പേര്‍ക്ക് കൂടി കോവിഡ്
ചൈനയെ പിന്തുണയ്ക്കുന്ന യെച്ചൂരിയുടെ മകന് ചൈനീസ് വൈറസ് ബാധിച്ചു മരിച്ചു; പരിഹസിച്ച് ബിജെപി നേതാവ്
കോവിഡ് പ്രതിസന്ധി; രണ്ടാഴ്ച കർശന നിയന്ത്രണം ഏർപ്പെടുത്തണമെന്ന് ഐഎംഎ
ഡൽഹിയിൽ വ്യാഴാഴ്ച 306 കോവിഡ് മരണം; ഏറ്റവും ഉയര്‍ന്ന പ്രതിദിന മരണ നിരക്ക്

More from other section
കോവിഡ് പ്രതിരോധ മോണിറ്ററിംഗ് കമ്മിറ്റി യോഗം ചേർന്നു
Thiruvananthapuram
കൂടുതൽ നിയന്ത്രണങ്ങൾക്ക് സാധ്യത
Kollam
ഫയര്‍ലൈന്‍ തെളിച്ചിട്ടില്ല, കാട്ടുതീ ഭീഷണി
Pathanamthitta
കോവിഡ് വ്യാപനം: അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പാക്കാൻ കണ്‍സ്യൂമർഫെഡ്
Alappuzha
കോവിഡ് വാക്സിൻ ലഭിച്ചില്ലെന്ന് പരാതി
Kottayam
ഇന്ന് 9000 പേർക്ക് വാക്സിൻ
Idukki
സെന്റ് ഫിലോമിനാസിന് അംഗീകാരം
Ernakulam
വായനക്കാരെ വരവേൽക്കാൻ ചിത്രങ്ങളൊരുങ്ങി...
Thrissur
ബിരുദപഠന വിദ്യാർത്ഥിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
Palakkad
മലപ്പുറത്തു 2,776 പേർക്കു കൂടി കോവിഡ്
Malappuram
3,372 പേര്‍ക്കു കൂടി കോവിഡ്, 1,298 പേര് രോഗമുക്തരായി
Kozhikode
ആൾത്താമസമില്ലാത്ത വീടിനോടു ചേർന്നുള്ള ഷെഡിൽ സ്ഫോടനം
Wayanad
കാറ്റെടുത്ത കർഷക ജീവിതങ്ങൾ

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top