ഫു​ട്ബോ​ൾ ട​ർ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Saturday, April 17, 2021 1:10 AM IST
കാ​ഞ്ഞ​ങ്ങാ​ട്: കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​ത്തോ​ട് ചേ​ർ​ന്നു​ള്ള പ​ടി​ഞ്ഞാ​റേ​ക്ക​ര​യി​ൽ ഒ​രു​ക്കി​യ റോ​യ​ൽ സോ​ക്ക​ർ സെ​വ​ൻ​സ് ഫു​ട്ബോ​ൾ ട​ർ​ഫ് മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.​അ​ജാ​നൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി. ​ശോ​ഭ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് ടി. ​സ​ബീ​ഷ്, വാ​ർ​ഡ് മെ​മ്പ​ർ ഷീ​ബ ഉ​മ്മ​ർ, വി.​വി. ര​മേ​ശ​ൻ, മ​ണി​ക​ണ്ഠ​ൻ മേ​ല​ത്ത്, ഗോ​വി​ന്ദ​ൻ പ​ള്ളി​ക്കാ​പ്പി​ൽ, പി.​വി. സു​രേ​ഷ്, സം​സ്ഥാ​ന സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ അം​ഗം ബാ​ല​ൻ, ജി​ല്ലാ ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് വീ​ര​മ​ണി ചെ​റു​വ​ത്തൂ​ർ, പ​ത്മ​നാ​ഭ​ൻ പ​ടി​ഞ്ഞാ​റേ​വീ​ട്, സു​രേ​ഷ് മു​ട്ട​ത്ത്, കെ.​വി. ഷാ​ജി, ഹ​മീ​ദ് ചേ​ര​ക്കാ​ട​ത്ത് , മ​ധു, അ​ര​വി​ന്ദാ​ക്ഷ​ൻ നാ​യ​ർ, പി. ​കു​ഞ്ഞി​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.