കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​ൻ ര​ജി​സ്‌​ട്രേ​ഷ​ൻ ചെ​യ്ത​വ​ർ​ക്ക് മാ​ത്രം
Friday, April 23, 2021 1:02 AM IST
കാ​സ​ർ​ഗോ​ഡ്: സം​സ്ഥാ​ന സ​ർ​ക്കാ​ർ നി​ർ​ദേ​ശ​പ്ര​കാ​രം ഇ​ന്നു മു​ത​ൽ കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ൽ കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​ൻ കോ​വി​ൻ വെ​ബ്‌​സൈ​റ്റി​ൽ മു​ൻ​കൂ​ട്ടി ര​ജി​സ്‌​ട്രേ​ഷ​ൻ ന​ട​ത്തു​ന്ന​വ​ർ​ക്ക് മാ​ത്ര​മാ​യി​രി​ക്കു​മെ​ന്ന് ഡി​എം​ഒ അ​റി​യി​ച്ചു. ര​ജി​സ്‌​ട്രേ​നു​ള്ള വെ​ബ്‌​സൈ​റ്റ് ലി​ങ്ക്: https://selfr egistration.cowin.gov.in/ കോ​വി​ഷീ​ൽ​ഡ് ര​ണ്ടാം ഡോ​സ് എ​ടു​ക്കാ​നു​ള്ള കാ​ലാ​വ​ധി തീ​രു​ന്ന​തി​ന് മു​മ്പ് ഓ​ൺ​ലൈ​ൻ ര​ജി​സ്‌​ട്രേ​ഷ​ൻ ല​ഭ്യ​മ​ല്ലെ​ങ്കി​ൽ മാ​ത്രം സ്‌​പോ​ട്ട് ര​ജി​സ്‌​ട്രേ​ഷ​ൻ ന​ട​ത്തി വാ​ക്‌​സി​ൻ ന​ൽ​കാ​വു​ന്ന​താ​ണ്. ഇ​ത് ക​ർ​ശ​ന​മാ​യി ന​ട​പ്പാ​ക്കേ​ണ്ട​താ​ണെ​ന്നും നി​ർ​ദേ​ശി​ച്ചു.