കർണാടക മദ്യം പിടികൂടി
Tuesday, May 11, 2021 1:03 AM IST
പാ​ണ​ത്തൂ​ര്‍: പാ​ണ​ത്തൂ​ര്‍ പ​രി​യാ​ര​ത്തു​നി​ന്ന് 16.92 ലി​റ്റ​ര്‍ ക​ര്‍​ണ്ണാ​ട​ക മ​ദ്യം പി​ടി​ച്ചെ​ടു​ത്തു. പ​രി​യാ​ര​ത്തെ സി. ​ഭാ​സ്‌​ക​ര​നെ​തി​രേ കേ​സെ​ടു​ത്തു. കാ​സ​ര്‍​ഗോ​ഡ് എ​ക്‌​സൈ​സ് സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ പി.​പി. ജ​നാ​ര്‍​ദ്ദ​ന​നും സം​ഘ​വും ചേ​ര്‍​ന്നാ​ണ് മ​ദ്യം പി​ടി​ച്ചെ​ടു​ത്ത​ത്. പി. ​രാ​ജ​ന്‍, എം.​വി. ബി​ജോ​യ്, സു​ധീ​ന്ദ്ര​ന്‍, മ​നോ​ജ്, പ്ര​ശാ​ന്ത് എ​ന്നി​വ​രും പ​രി​ശോ​ധ​നാ സം​ഘ​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്നു.
കാ​ഞ്ഞ​ങ്ങാ​ട്: ചി​ത്താ​രി മു​ക്കൂ​ടി​ല്‍ എ​ക്‌​സൈ​സ് വാ​ഹ​ന​പ​രി​ശോ​ധ​ന​യ്ക്കി​ടെ സ്‌​കൂ​ട്ട​റി​ല്‍ ക​ട​ത്തി​ക്കൊ​ണ്ടു വ​രി​ക​യാ​യി​രു​ന്ന 7.56 ലി​റ്റ​ര്‍ ക​ര്‍​ണാ​ട​ക മ​ദ്യം പി​ടി​കൂ​ടി. വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന പു​ളി​യ​ക്കാ​ട് വീ​ട്ടി​ല്‍ ഷൈ​ജു (36) വി​നെ​തി​രേ കേ​സെ​ടു​ത്തു. എ​ക്‌​സൈ​സ് സം​ഘ​ത്തെ​ക്ക​ണ്ട് ഇ​യാ​ള്‍ വാ​ഹ​നം ഉ​പേ​ക്ഷി​ച്ച് ഓ​ടി​പ്പോ​വു​ക​യാ​യി​രു​ന്നു. ഹോ​സ്ദു​ര്‍​ഗ് എ​ക്സൈ​സ് റെ​യ്ഞ്ച് ഇ​ന്‍​സ്പെ​ക്ട​ര്‍ വി.​വി. പ്ര​സ​ന്ന​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.