ബി​രു​ദ വി​ദ്യാ​ര്‍​ഥി​നി കു​ളി​മു​റി​യി​ല്‍ വീ​ണു​മ​രി​ച്ചു
Wednesday, June 16, 2021 10:51 PM IST
കാ​സ​ര്‍​ഗോ​ഡ്: ബി​രു​ദ വി​ദ്യാ​ര്‍​ഥി​നി കു​ളി​മു​റി​യി​ല്‍ വീ​ണു​മ​രി​ച്ചു. സീ​താം​ഗോ​ളി മാ​ലി​ക് ദി​നാ​ര്‍ കോ​ള​ജ് ഓ​ഫ് ഗ്രാ​ജ്വേ​റ്റ് സ്റ്റ​ഡീ​സി​ലെ ര​ണ്ടാം​വ​ര്‍​ഷ ബി​കോം വി​ദ്യാ​ര്‍​ഥി​നി പ​ള്ളം സ്രാ​ങ്ക് ഹൗ​സി​ലെ ഫാ​ത്തി​മ​ത്ത് ഷം​ന (20) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ 11 ഒാ​ടെ​യാ​ണ് സം​ഭ​വം. പ​രേ​ത​നാ​യ സി​ദ്ദി​ഖി​ന്‍റെ​യും ഖ​മ​റു​ന്നീ​സ​യു​ടെ​യും മ​ക​ളാ​ണ്.