പ്ര​വാ​സി സം​ഘം പോ​സ്റ്റ് ഓ​ഫീ​സ് ധ​ര്‍​ണ ന​ട​ത്തി
Friday, June 18, 2021 12:29 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ല​ക്ഷ​ദ്വീ​പ് ജ​ന​ത​യ്ക്ക് ഐ​ക്യ​ദാ​ര്‍​ഢ്യം പ്ര​ക​ടി​പ്പി​ച്ചു​കൊ​ണ്ടും പെ​ട്രോ​ളി​യം ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ല​വ​ര്‍​ധ​ന​വി​ല്‍ പ്ര​തി​ഷേ​ധി​ച്ചും കേ​ര​ള പ്ര​വാ​സി സം​ഘം അ​ജാ​നൂ​ര്‍ മേ​ഖ​ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അ​ജാ​നൂ​ര്‍ പോ​സ്റ്റ് ഓ​ഫീ​സി​നു മു​ന്നി​ല്‍ ന​ട​ത്തി​യ ധ​ര്‍​ണ സി​പി​എം ജി​ല്ലാ ക​മ്മി​റ്റി അം​ഗം എം. ​പൊ​ക്ല​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ.​വി. ബാ​ല​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഏ​രി​യാ പ്ര​സി​ഡ​ന്‍റ് കെ.​വി. സു​രേ​ന്ദ്ര​ന്‍, പ​ഞ്ചാ​യ​ത്തം​ഗം എം. ​ബാ​ല​കൃ​ഷ്ണ​ന്‍, പി. ​രാ​ഘ​വ​ന്‍, ബി. ​രാ​ഘ​വ​ന്‍, ഷെ​റീ​ഫ്, ഗ​ഫൂ​ര്‍, ര​വി എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.
കാ​ഞ്ഞ​ങ്ങാ​ട് ഹെ​ഡ് പോ​സ്റ്റ് ഓ​ഫീ​സി​നു മു​ന്നി​ല്‍ ന​ട​ത്തി​യ ധ​ര്‍​ണ സി​പി​എം ഏ​രി​യാ സെ​ക്ര​ട്ട​റി കെ. ​രാ​ജ്‌​മോ​ഹ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​പി. ഗ​ണേ​ശ​ന്‍ അ​ധ്യ​ക്ഷ​നാ​യി. എം. ​ഗം​ഗാ​ധ​ര​ന്‍, പി. ​വേ​ണു​ഗോ​പാ​ല​ന്‍, ഷാ​ജി എ​ട​മു​ണ്ട എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.