വെ​ള്ള​രി​ക്കു​ണ്ട് ടൗ​ൺ ശു​ചീ​ക​രി​ച്ചു
Monday, June 21, 2021 12:52 AM IST
വെ​ള്ള​രി​ക്കു​ണ്ട്: ബ​ളാ​ൽ പ​ഞ്ചാ​യ​ത്ത്, വെ​ള്ള​രി​ക്കു​ണ്ട് പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്രം, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി വെ​ള്ള​രി​ക്കു​ണ്ട് യൂ​ണി​റ്റ് എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ വെ​ള്ള​രി​ക്കു​ണ്ട് ടൗ​ൺ ശു​ചീ​ക​ര​ണം ന​ട​ത്തി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ജു ക​ട്ട​ക്ക​യം ഉ​ദ്ഘാ​ട​നം ചെ​യ്തു. വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ജി​മ്മി ഇ​ട​പ്പാ​ടി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ഷോ​ബി ജോ​സ​ഫ്, വാ​ർ​ഡ് മെം​ബ​ർ കെ.​ആ​ർ. ബി​നു, ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​സ്പെ​ക്ട​ർ സു​ജി​ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. യൂ​ണി​റ്റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി തോ​മ​സ് ചെ​റി​യാ​ൻ സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി റി​ങ്കു മാ​ത്യു ന​ന്ദി​യും പ​റ​ഞ്ഞു.