മ​ദ്യ​ശാ​ല​ക​ൾ വ്യാ​പി​പ്പി​ക്കു​ന്ന സ​ർ​ക്കാ​ർ ന​യ​ത്തെ പ്ര​തി​രോ​ധി​ക്കും: ഗാ​ന്ധി​ദ​ർ​ശ​ൻ യു​വ​ജ​ന​സ​മി​തി
Wednesday, September 15, 2021 12:56 AM IST
കാ​ഞ്ഞ​ങ്ങാ​ട്: കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​ക​ൾ മ​ദ്യ​ശാ​ല​യാ​ക്കു​ന്ന സ​ർ​ക്കാ​ർ ന​ട​പ​ടി​ക​ളെ പ്ര​തി​രോ​ധി​ക്കാ​ൻ ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭ​പ​രി​പാ​ടി​ക​ളു​മാ​യി രം​ഗ​ത്തി​റ​ങ്ങു​മെ​ന്ന് കെ​പി​സി​സി ഗാ​ന്ധി​ദ​ർ​ശ​ൻ യു​വ​ജ​ന​സ​മി​തി ജി​ല്ലാ​ക​മ്മി​റ്റി രൂ​പീ​ക​ര​ണ​യോ​ഗം അ​റി​യി​ച്ചു. ഗാ​ന്ധി​ദ​ർ​ശ​ൻ ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​കെ. ബാ​ബു അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.
വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ച്ച്. ഭാ​സ്ക​ര​ൻ, ട്ര​ഷ​റ​ർ വി​ല്യം​സ് ജോ​സ​ഫ്, കാ​ഞ്ഞ​ങ്ങാ​ട് നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ. ​പു​രു​ഷോ​ത്ത​മ​ൻ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. യോ​ഗ​ത്തി​ൽ ഗാ​ന്ധി​ദ​ർ​ശ​ൻ യു​വ​ജ​ന സ​മി​തി​യു​ടെ ജി​ല്ലാ പ്ര​സി​ഡ​ന്‍റാ​യി ഗി​രി​കൃ​ഷ്ണ​ൻ കൂ​ട​ല​യെ​യും ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി സി​ജോ അ​മ്പാ​ട്ടി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു.
മ​റ്റു ഭാ​ര​വാ​ഹി​ക​ൾ: സു​ധീ​ഷ് പാ​ണൂ​ർ, ജോ​ബി​റ്റ് ജോ​സ്, അ​ഹ​മ്മ​ദ്‌ എ​ളി​ഞ്ച, അ​ലീ​ന-​വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ, ഐ.​എ​സ്. വ​സ​ന്ത​ൻ-​ട്ര​ഷ​റ​ർ, അ​ജി​ത് പൂ​ട​ങ്ക​ല്ല്, ജോ​ബി​ൻ ജോ​സ്, വൈ​ഷ്ണ​വ് ബേ​ഡ​കം, രാ​ജീ​വ്‌ രാ​ജു, ഷി​ബി​ൻ ഉ​പ്പി​ലി​ക്കൈ, റാ​ഷി​ദ് പ​ള്ളി​മാ​ൻ, മ​ൻ​സൂ​ർ മം​ഗ​ൽ​പാ​ടി, രാ​കേ​ഷ് ക​രി​ച്ചേ​രി-​സെ​ക്ര​ട്ട​റി​മാ​ർ, ശ​ബ​രി​നാ​ഥ്‌ കോ​ടോ​ത്ത്, പ്ര​തീ​ഷ് ക​ല്ല​ഞ്ചി​റ, അ​നീ​ഷ് ക​ട​പ്പു​റം-​എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ൾ, എ​ൻ.​ടി. അ​ശ്വി​ൻ കു​മാ​ർ-​തൃ​ക്ക​രി​പ്പൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്.