എ. ​രാ​മ​കൃ​ഷ്ണ​ൻ അ​നു​സ്മ​ര​ണം
Wednesday, September 15, 2021 12:56 AM IST
തൃ​ക്ക​രി​പ്പൂ​ർ: കാ​യി​ക പ​രി​ശീ​ല​ക​നും സം​ഘാ​ട​ക​നും കാ​യി​കാ​ധ്യാ​പ​ക സം​ഘ​ട​നാ ദേ​ശീ​യ ഉ​പാ​ധ്യ​ക്ഷ​നു​മാ​യി​രു​ന്ന ഇ​ട​യി​ല​ക്കാ​ട്ടി​ലെ എ. ​രാ​മ​കൃ​ഷ്ണ​നെ ടെ​ന്നി​ക്കോ​യ്റ്റ് അ​സോ​സി​യേ​ഷ​ന്‍റെ ജി​ല്ലാ ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​നു​സ്മ​രി​ച്ചു. സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​പി. അ​ശോ​ക​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ടെ​ന്നി​ക്കോ​യ്റ്റ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി. ​ധ​ന​ഞ്ജ​യ​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.
കെ.​വി. രാ​ഘ​വ​ൻ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഫു​ട്ബോ​ൾ പ​രി​ശീ​ല​ക​ൻ കെ.​വി. ഗോ​പാ​ല​ൻ, സെ​പ​ക് ത്രോ ​അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​വി. ബാ​ബു, എ. ​മു​കു​ന്ദ​ൻ, ഉ​റു​മീ​സ് തൃ​ക്ക​രി​പ്പൂ​ർ, രാ​ഘ​വ​ൻ മാ​ണി​യാ​ട്ട്, ടി.​എം. സി​ദീ​ഖ്, എ. ​കു​ഞ്ഞി​കൃ​ഷ്ണ​ൻ, കെ.​പി.​സ​രോ​ജി​നി, കെ.​വി. ബി​ജു, കെ. ​നി​ഷാ​ന്ത് കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.