ശ​ര​ത് ലാ​ല്‍ ജ​ന്മ​ദി​ന​ത്തി​ല്‍ ര​ക്ത​ദാ​ന ക്യാ​മ്പ് ന​ട​ത്തി
Saturday, September 18, 2021 1:21 AM IST
കാ​സ​ര്‍​ഗോ​ഡ്: ര​ക്ത​സാ​ക്ഷി ശ​ര​ത് ലാ​ലി​ന്‍റെ 27-ാം ജ​ന്മ​ദി​ന​ത്തി​ല്‍ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കാ​സ​ര്‍​ഗോ​ഡ് ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ര​ക്ത​ദാ​ന ക്യാ​മ്പ് ന​ട​ത്തി. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി.​പി. പ്ര​ദീ​പ്കു​മാ​ര്‍ നേ​തൃ​ത്വം ന​ല്‍​കി. നി​തി​ന്‍ മാ​ങ്ങാ​ട്, മ​നോ​ജ് ചാ​ലി​ങ്കാ​ല്‍, അ​നി​ല്‍ കാ​യ​കു​ളം, ശ​ശി ആ​ല​ത്തി​ങ്ക​ട​വ്, ശ്രീ​രാ​ജ് ക​ല്ല്യോ​ട്ട്, സു​നി​ല്‍ കാ​യ​കു​ളം, എ​ന്‍.​സി. ശ്രീ​ജി​ത്ത്, ഉ​ദ്ദേ​ശ് ചെ​ര്‍​ക്ക​ള, സൂ​ര​ജ് ശാ​ന്തി​ന​ഗ​ര്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്കി.