ജി​ല്ല​യി​ല്‍ ഹ​ര്‍​ത്താ​ല്‍ ഏ​റെ​ക്കു​റെ പൂ​ര്‍​ണം
Tuesday, September 28, 2021 12:46 AM IST
കാ​സ​ര്‍​ഗോ​ഡ്: സം​യു​ക്ത കി​സാ​ന്‍ മോ​ര്‍​ച്ച​യു​ടെ ഭാ​ര​ത് ബ​ന്ദി​ന് പി​ന്തു​ണ ന​ല്‍​കി​ക്കൊ​ണ്ടു​ള്ള ഹ​ര്‍​ത്താ​ല്‍ ജി​ല്ല​യി​ല്‍ ഏ​റെ​ക്കു​റെ പൂ​ര്‍​ണം. വാ​ഹ​ന​ങ്ങ​ള്‍ കാ​ര്യ​മാ​യി നി​ര​ത്തി​ലി​റ​ങ്ങു​ക​യോ ക​ട​ക​ള്‍ തു​റ​ക്കു​ക​യോ ചെ​യ്തി​ല്ല. കെ​എ​സ്ആ​ര്‍​ടി​സി-​സ്വ​കാ​ര്യ ബ​സു​ക​ളും സ​ര്‍​വീ​സ് ന​ട​ത്തി​യി​ല്ല. സ​ര്‍​ക്കാ​ര്‍, അ​ര്‍​ധ​സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ള്‍, ബാ​ങ്കു​ക​ള്‍ എ​ന്നി​വ​യു​ടെ പ്ര​വ​ര്‍​ത്ത​നം ജീ​വ​ന​ക്കാ​രു​ടെ അ​ഭാ​വ​ത്തി​ല്‍ സ്തം​ഭി​ച്ചു.

ഹ​ര്‍​ത്താ​ലി​ന് അ​ഭി​വാ​ദ്യ​മ​ര്‍​പ്പി​ച്ചു​കൊ​ണ്ട് വി​വി​ധ തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ രാ​വി​ലെ 10.30 മു​ത​ല്‍ 11.30 വ​രെ കാ​സ​ര്‍​ഗോ​ഡ് പു​തി​യ ബ​സ് സ്റ്റാ​ന്‍​ഡി​ന് സ​മീ​പ​ത്തെ ഒ​പ്പു​മ​ര​ച്ചോ​ട്ടി​ല്‍ മ​നു​ഷ്യ​ശൃം​ഖ​ല തീ​ര്‍​ത്തു. സം​യു​ക്ത സ​മ​ര​സ​മി​തി ക​ണ്‍​വീ​ന​ര്‍ ടി.​കെ. രാ​ജ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ത്ത​ലി​ബ് പാ​റ​ക്ക​ട്ട അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടി. ​കൃ​ഷ്ണ​ന്‍, കെ. ​ഭാ​സ്‌​ക​ര​ന്‍, മു​ഹ​മ്മ​ദ് ഹ​നീ​ഫ, അ​ഷ്‌​റ​ഫ് എ​ട​നീ​ര്‍, ഷാ​ഹു​ല്‍ ഹ​മീ​ദ്, ഉ​മേ​ശ് അ​ണ​ങ്കൂ​ര്‍, സി.​ജെ. ടോ​ണി, ഹ​രീ​ന്ദ്ര​ന്‍, ക​രി​വെ​ള്ളൂ​ര്‍ വി​ജ​യ​ന്‍, സി.​എം.​എ. ജ​ലീ​ല്‍, ഹ​നീ​ഫ് ക​ട​പ്പു​റം, ബി​ജു ഉ​ണ്ണി​ത്താ​ന്‍, കെ. ​ര​വീ​ന്ദ്ര​ന്‍, മു​ഹ​മ്മ​ദ് ഹാ​ഷിം, കെ.​വി. പ​ത്മേ​ഷ്, അ​ബ്ദു​ല്‍ റ​ഹ്‌​മാ​ന്‍ ആ​ലൂ​ര്‍, ഷൈ​ജു പി​ലാ​ത്ത​റ, ഷാ​ഫി തെ​രു​വ​ത്ത്, ലൈ​ജു​മോ​ന്‍, അ​നി​ല്‍ ചെ​ന്നി​ക്ക​ര, റ​ഹ്‌​മാ​ന്‍ മീ​ശ, പി. ​ജാ​ന​കി, എം. ​ല​ളി​ത തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ച്ചു.

കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​ത്തി​ല്‍ സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​ക​ട​ന​വും പൊ​തു​യോ​ഗ​വും ന​ട​ത്തി. അ​ഡ്വ. പി. ​അ​പ്പു​ക്കു​ട്ട​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. സി.​കെ. ബാ​ബു​രാ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​വി. രാ​ഘ​വ​ന്‍, പി.​വി. ബാ​ല​കൃ​ഷ്ണ​ന്‍, വി.​വി. പ്ര​സ​ന്ന​കു​മാ​രി, ഡി.​വി. അ​മ്പാ​ടി, ക​രീം കു​ശാ​ല്‍​ന​ഗ​ര്‍, ജാ​ഫ​ര്‍ മൂ​വാ​രി​ക്കു​ണ്ട്, എ​ല്‍.​കെ. ഇ​ബ്രാ​ഹിം, പി.​പി. രാ​ജു, യു.​കെ. ജ​യ​പ്ര​കാ​ശ്, മു​ത്ത​ലി​ബ് കൂ​ളി​യ​ങ്കാ​ല്‍, നൗ​ഫ​ല്‍ കാ​ഞ്ഞ​ങ്ങാ​ട് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

കാ​സ​ര്‍​ഗോ​ഡ്: പ​ത്ത് മാ​സ​ക്കാ​ല​മാ​യി ഉ​ത്ത​രേ​ന്ത്യ​ന്‍ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ ന​ട​ന്നു കൊ​ണ്ടി​രി​ക്കു​ന്ന ക​ര്‍​ഷ​ക പ്ര​ക്ഷോ​ഭ​ത്തി​ന് ഐ​ക്യ​ദാ​ര്‍​ഢ്യം പ്ര​ഖ്യാ​പി​ച്ചും കു​ത്ത​ക​ക​ള്‍​ക്ക് രാ​ജ്യ​ത്തെ തീ​റെ​ഴു​തു​ന്ന കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ളു​ടെ ജ​ന​ദ്രോ​ഹ ന​ട​പ​ടി​ക​ളി​ല്‍ പ്ര​തി​ഷേ​ധി​ച്ചും സ്റ്റേ​റ്റ് എം​പ്ലോ​യീ​സ് ആ​ൻ​ഡ് ടീ​ച്ചേ​ഴ്‌​സ് ഓ​ര്‍​ഗ​നൈ​സേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ഗ​ര​ത്തി​ല്‍ പ്ര​ക​ട​നം ന​ട​ത്തി. തു​ട​ര്‍​ന്ന് ഹെ​ഡ് പോ​സ്റ്റ് ഓ​ഫീ​സി​ന് മു​ന്നി​ല്‍ ന​ട​ന്ന പൊ​തു​യോ​ഗം കേ​ര​ളാ എ​ന്‍​ജി​ഒ അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന സെ​ക്ര​ട്ട​റി വി. ​ദാ​മോ​ദ​ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ജി തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ക​ണ്‍​വീ​ന​ര്‍ പി.​എ​സ്. സ​ന്തോ​ഷ് കു​മാ​ര്‍, കൊ​ള​ത്തൂ​ര്‍ നാ​രാ​യ​ണ​ന്‍, ഹ​നീ​ഫ ചി​റ​ക്ക​ല്‍, കെ.​സി. സു​ജി​ത് കു​മാ​ര്‍, പി.​ടി. ബെ​ന്നി, എ.​ടി. ശ​ശി, വി.​ടി.​പി. രാ​ജേ​ഷ്, ദി​ലീ​പ് കു​മാ​ര്‍, ഹ​രീ​ഷ് പേ​റ​യി​ല്‍, പ്ര​വീ​ണ്‍ കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

മാ​ല​ക്ക​ല്ല്: ക​ര്‍​ഷ​ക​സ​മ​ര​ത്തി​നും ഭാ​ര​ത് ബ​ന്ദി​നും പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച് ഫെ​യ​ര്‍ ട്രേ​ഡ് അ​ല​യ​ന്‍​സ് കേ​ര​ള (എ​ഫ്ടി​എ​കെ)​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മാ​ല​ക്ക​ല്ലി​ല്‍ പ​ന്തം​കൊ​ളു​ത്തി പ്ര​ക​ട​നം ന​ട​ത്തി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ജോ​സ് മാ​വേ​ലി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ടോ​മി വാ​ഴ​പ്പി​ള്ളി​ല്‍, ജോ​ണി തെ​ങ്ങും​പ​ള്ളി​ല്‍, ഷി​നോ പോ​ത്ത​നാ​മ​ല, ബി​നേ​ഷ് വാ​ണി​യ​പ്പു​ര​ക്ക​ല്‍, റോ​യി ഇ​ട്ടി​പ്ലാ​ക്ക​ല്‍, ടി.​സി. ചാ​ക്കോ, ജോ​ര്‍​ജ് കു​ടു​ത​നാം​കു​ഴി​യി​ല്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.