പ​യ്യാ​വൂ​ർ - ഏ​രു​വേ​ശി കു​ടി​വെ​ള്ള പ​ദ്ധ​തി ന​ട​പ്പാ​ക്ക​ണം: കേ​ര​ള കോ​ൺ​ഗ്ര​സ്-​എം
Tuesday, September 28, 2021 12:48 AM IST
പ​യ്യാ​വൂ​ർ: പ​യ്യാ​വൂ​ർ ഏ​രു​വേ​ശി പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ന്ന ര​ണ്ടാ​യി​ര​ത്തി​ല​ധി​കം വീ​ടു​ക​ളി​ൽ ആ​ദ്യ​ഘ​ട്ട​മാ​യി കു​ടി​വെ​ള്ള​മെ​ത്തി​ക്കാ​ൻ വി​ഭാ​വ​നം ചെ​യ്ത കു​ടി​വെ​ള്ള പ​ദ്ധ​തി എ​ത്ര​യും പെ​ട്ടെ​ന്ന് ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം നേ​തൃ​യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. പ​ദ്ധ​തി പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ പ്രാ​ഥ​മി​ക സ​ർ​വേ പൂ​ർ​ത്തി​യാ​ക്കി​യ​താ​ണ്.
സ്ഥ​ലം ഏ​റ്റെ​ടു​ക്കു​ന്ന​തി​ലെ സാ​ങ്കേ​തി​ക ത​ട​സ​ങ്ങ​ളും കാ​ല​താ​മ​സ​വു​മാ​ണ് പ​ദ്ധ​തി വൈ​കി​പ്പി​ക്കു​ന്ന​ത്. സ​ർ​ക്കാ​രി​ന്‍റെ അ​ടി​യ​ന്ത​ര ശ്ര​ദ്ധ ഈ ​വി​ഷ​യ​ത്തി​ൽ ഉ​ണ്ടാ​ക​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. നേ​തൃ​സ​മ്മേ​ള​നം കേ​ര​ള കോ​ൺ​ഗ്ര​സ്-​എം ക​ണ്ണൂ​ർ ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​നു മ​ണ്ഡ​പം ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ര​ള ക​ർ​ഷ​ക യൂ​ണി​യ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട മാ​ത്യു എ​ണി​യേ​കാ​ട്ടി​നും കേ​ര​ള ദ​ളി​ത് ഫ്ര​ണ്ട്-​എം ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ശി​വ​ദാ​സ​ൻ പെ​രു​ങ്കു​ളം എ​ന്നി​വ​ർ​ക്ക് യോ​ഗ​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കി. നോ​ബി​ൻ​സ് ചെ​രി​പു​റം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​ടി​യു​സി​എം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​സ് മ​ണ്ഡ​പം, ലി​ജു പാ​റ​യി​ൽ, തു​ള​സീ​ധ​ര​ൻ നാ​യ​ർ വാ​ഴ​ക്കാ​ട്, ത​ങ്ക​ച്ച​ൻ വെ​ട്ട​ത്ത്, തോ​മ​സ് ഓ​ലി​ക്ക​ൽ, ടോ​മി വ​ട​ക്ക​ൻ വീ​ട്ടി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.