പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ ന​ട​ത്തി
Saturday, October 16, 2021 1:16 AM IST
കാ​ഞ്ഞ​ങ്ങാ​ട്: വി.​സി. ക​ബീ​ർ ന​ട​ത്തി​യ ഗാ​ന്ധി സ്മൃ​തി​യാ​ത്ര​യി​ൽ എ​സ്എ​ഫ്ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ക്ര​മം അ​ഴി​ച്ചു​വി​ട്ട​തി​ൽ പ്ര​തി​ഷേ​ധി​ച്ച് കെ​പി​സി​സി ഗാ​ന്ധി​ദ​ർ​ശ​ൻ സ​മി​തി പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ചു. മു​ൻ ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​ഖാ​ദ​ർ മാ​ങ്ങാ​ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി. ​പ​ത്മ​നാ​ഭ​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. കെ.​കെ. ബാ​ബു, ഡി.​വി. ബാ​ല​കൃ​ഷ്ണ​ൻ, എ​ച്ച്. ഭാ​സ്ക​ര​ൻ, ബാ​ബു കോ​ഹി​നൂ​ർ, എ. ​പു​രു​ഷോ​ത്ത​മ​ൻ, ഗി​രി​കൃ​ഷ്ണ​ൻ കൂ​ടാ​ല, സു​ധീ​ഷ് പാ​ണൂ​ർ, എം. ​കു​ഞ്ഞി​കൃ​ഷ്ണ​ൻ, പ്ര​വീ​ൺ തോ​യ​മ്മ​ൽ, എ​ൻ.​കെ. ര​ത്നാ​ക​ര​ൻ, കെ.​പി. മോ​ഹ​ന​ൻ, കൃ​ഷ്ണ​ൻ പാ​ച്ചേ​രി, ഷി​ബി​ൻ, രാ​ഹു​ൽ രാം​ന​ഗ​ർ, എ​ൻ.​ടി. അ​ശ്വ​ൻ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.