മു​ള​ന്തു​രു​ത്ത് ഒ​രു​ക്കി അ​ജാ​നൂ​ർ പ​ഞ്ചാ​യ​ത്ത്
Thursday, October 21, 2021 1:06 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ഹ​രി​ത​കേ​ര​ളം മി​ഷ​ന്‍റെ ഭാ​ഗ​മാ​യി കാ​ഞ്ഞ​ങ്ങാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ന​ട​പ്പാ​ക്കു​ന്ന സി ​ഫോ​ർ യു (​ചി​ൽ​ഡ്ര​ൺ ക്രി​യേ​റ്റ് കാ​ർ​ബ​ൺ ഫ്രീ ​ക​ൾ​ച്ച​ർ) പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി രാ​വ​ണീ​ശ്വ​രം ജി​എ​ച്ച്എ​സ്എ​സി​ൽ മു​ള​ന്തു​രു​ത്ത് ഒ​രു​ക്കി. അ​ജാ​നൂ​ർ പ​ഞ്ചാ​യ​ത്ത്. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​മ​ണി​ക​ണ്ഠ​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി. ​ശോ​ഭ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.
വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​സ​ബീ​ഷ്, ഹ​രി​ത​കേ​ര​ളം മി​ഷ​ൻ ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ എം.​പി. സു​ബ്ര​ഹ്മ​ണ്യ​ൻ, എം.​ജി. പു​ഷ്പ, ല​ക്ഷ്മി ത​മ്പാ​ൻ, കെ. ​മീ​ന, കൃ​ഷ്ണ​ൻ, ഷീ​ബ ഉ​മ്മ​ർ, എം. ​ബാ​ല​കൃ​ഷ്ണ​ൻ, എ.​വി. ല​ക്ഷ്മി, പി. ​മി​നി, ര​ജി​ത, പി.​പി. ര​ത്നാ​ക​ര​ൻ, കെ.​വി. വി​ശ്വം​ഭ​ര​ൻ, കെ. ​ശ​ശി, അ​ർ​ജു​ൻ കി​ഷോ​ർ, എ.​പി. അ​ഭി​രാ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.