ക്ഷീ​ര​ക​ര്‍​ഷ​ക സ​മ്പ​ര്‍​ക്ക പ​രി​പാ​ടി ന​ട​ത്തി
Tuesday, November 30, 2021 12:41 AM IST
ചി​റ്റാ​രി​ക്കാ​ല്‍: അ​രി​യി​രു​ത്തി ക്ഷീ​രോ​ത്പാ​ദ​ക സം​ഘ​ത്തി​ന്‍റെ​യും പ​ര​പ്പ ക്ഷീ​ര വി​ക​സ​ന യൂ​ണി​റ്റി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ല്‍ ക്ഷീ​ര​ക​ര്‍​ഷ​ക സ​മ്പ​ര്‍​ക്ക പ​രി​പാ​ടി ന​ട​ത്തി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ജോ​സ് കു​ത്തി​യ​തോ​ട്ടി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​ഘം പ്ര​സി​ഡ​ന്‍റ് ചാ​ക്കോ കി​ഴു​ത​റ​യി​ല്‍ അ​ധ്യ​ക്ഷ​നാ​യി. പ​ഞ്ചാ​യ​ത്തം​ഗം വി​നീ​ത് ടി. ​ജോ​സ​ഫ് പ്ര​സം​ഗി​ച്ചു. ക്ഷീ​ര വി​ക​സ​ന ഓ​ഫീ​സ​ര്‍ മ​നോ​ജ് കു​മാ​ര്‍, ഡി​എ​ഫ്‌​ഐ ശ്രീ​ജി​ത്ത് എ​ന്നി​വ​ര്‍ ക്ലാ​സ് ന​യി​ച്ചു. ക്ഷീ​ര​ക​ര്‍​ഷ​ക​ര്‍​ക്ക് പ​ഞ്ചാ​യ​ത്ത് മു​ഖേ​ന ല​ഭി​ക്കു​ന്ന ഇ​ന്‍​സെ​ന്‍റീ​വ് എ​ല്ലാ​മാ​സ​വും ല​ഭ്യ​മാ​ക്ക​ണ​മെ​ന്നും ലി​റ്റ​റി​ന് എ​ട്ടു​രൂ​പ നി​ര​ക്കി​ല്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്നും ക​ര്‍​ഷ​ക​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.