കാ​ലി​ച്ചാ​മ​രം വൈ​എം​സി​എ രൂ​പീ​ക​രി​ച്ചു
Tuesday, November 30, 2021 12:41 AM IST
ക​രി​ന്ത​ളം: കാ​ലി​ച്ചാ​മ​രം വൈ​എം​സി​എ​യു​ടെ ഉ​ദ്ഘാ​ട​ന​വും കു​ടും​ബ​സം​ഗ​മ​വും കാ​ലി​ച്ചാ​മ​രം സെ​ന്‍റ് മേ​രീ​സ് പ​ള്ളി വി​കാ​രി ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ പു​ത്ത​ന്‍​പു​ര​യി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് ജോ​ര്‍​ജ് പാ​ല​ത്ത​ട​ത്തി​ല്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. അം​ഗ​ങ്ങ​ളു​ടെ സ​ത്യ​പ്ര​തി​ജ്ഞ​യ്ക്കും ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണ​ത്തി​നും വൈ​എം​സി​എ സം​സ്ഥാ​ന എ​ക്‌​സി​ക്യൂ​ട്ടീ​വ് ക​മ്മ​റ്റി അം​ഗം മാ​നു​വ​ല്‍ കു​റി​ച്ചി​ത്താ​നം നേ​തൃ​ത്വം ന​ല്‍​കി.
സ​ബ് റീ​ജ​ണ്‍ ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ സി​ബി വാ​ഴ​ക്കാ​ല, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ക​ണ്‍​വീ​ന​ര്‍ ഷി​ജി​ത്ത് കു​ഴി​വേ​ലി, ജോ​സ് പാ​ല​ക്കു​ടി, സ​ഖ​റി​യാ​സ് തേ​ക്കും​കാ​ട്ടി​ല്‍, ഡാ​ജി ഓ​ട​യ്ക്ക​ല്‍, മോ​ളി ഇ​ല​വും​കു​ന്നേ​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. സ​ഞ്ജ​യ് ജോ​സ​ഫ് സ്വാ​ഗ​ത​വും മാ​ത്യു പു​ള്ളോ​ലി​ല്‍ ന​ന്ദി​യും പ​റ​ഞ്ഞു. ഭാ​ര​വാ​ഹി​ക​ള്‍: പ്ര​സി​ഡ​ന്‍റ്-​ജോ​ര്‍​ജ് പാ​ല​ത്ത​ട​ത്തി​ല്‍, വൈ​സ് പ്ര​സി​ഡ​ന്‍റ്-​മാ​ത്യു പു​ള്ളോ​ലി​ല്‍, സെ​ക്ര​ട്ട​റി-​സ​ഞ്ജ​യ് ജോ​സ​ഫ് കോ​യി​പ്പു​റം, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി-​സ​ജി രാ​മ​നാ​ട്ട്, ട്ര​ഷ​റ​ര്‍-​സി​ബി ഞൊ​ണ്ടി​മാ​ക്ക​ല്‍.