കോൺഗ്രസ് പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി
Sunday, December 5, 2021 1:13 AM IST
കാ​സ​ര്‍​ഗോ​ഡ്: ക​ല്യോ​ട്ടെ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​രു​ടെ കൊ​ല​പാ​ത​ക കേ​സി​ല്‍ മു​ന്‍ എം​എ​ല്‍​എ ഉ​ള്‍​പ്പെ​ടെ​യു​ള്ള സി​പി​എം നേ​താ​ക്ക​ളെ സി​ബി​ഐ പ്ര​തി​ചേ​ര്‍​ത്തി​ട്ടും അ​റ​സ്റ്റ് ചെ​യ്യാ​ത്ത ന​ട​പ​ടി​യി​ല്‍ പ്ര​തി​ഷേ​ധി​ച്ച് കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി. ഡി​സി​സി പ്ര​സി​ഡ​ന്‍റ് പി.​കെ. ഫൈ​സ​ല്‍, ബാ​ല​കൃ​ഷ്ണ​ന്‍ പെ​രി​യ, പി.​എ. അ​ഷ​റ​ഫ​ലി, പി.​വി. സു​രേ​ഷ്, സി.​വി. ജ​യിം​സ്, ക​രു​ണ്‍ താ​പ്പ, എം.​സി.​പ്ര​ഭാ​ക​ര​ന്‍, കെ. ​ഖാ​ലി​ദ്, അ​ര്‍​ജു​ന്‍ താ​യ​ല​ങ്ങാ​ടി, സാ​ജി​ദ് മൗ​വ​ല്‍, ജി. ​നാ​രാ​യ​ണ​ന്‍, ഉ​മേ​ഷ് അ​ണ​ങ്കൂ​ര്‍, പി.​കെ. വി​ജ​യ​ന്‍, ഷാ​ഹു​ല്‍ ഹ​മീ​ദ്, സി.​ജി. ടോ​ണി, മു​നീ​ര്‍ ബാ​ങ്കോ​ട് തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.
തൃ​ക്ക​രി​പ്പൂ​ര്‍ മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ പ്ര​ക​ട​ന​ത്തി​ന് മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് കെ.​വി. മു​കു​ന്ദ​ന്‍, ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് പി. ​കു​ഞ്ഞി​ക്ക​ണ്ണ​ന്‍, പി.​വി. ക​ണ്ണ​ന്‍, സി. ​ര​വി, കെ. ​ശ്രീ​ധ​ര​ന്‍, കെ.​വി. വി​ജ​യ​ന്‍, കെ.​പി. ദി​നേ​ശ​ന്‍, ടി. ​ധ​ന​ഞ്ജ​യ​ന്‍, കെ. ​അ​ശോ​ക​ന്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.