മെ​ഗാ ജോ​ബ് ഫെ​യ​ർ: 25 വ​രെ ര​ജി​സ്റ്റ​ർ ചെ​യ്യാം
Sunday, January 23, 2022 1:06 AM IST
ക​ണ്ണൂ​ർ: കേ​ര​ള അ​ക്കാ​ദ​മി ഫോ​ർ സ്‌​കി​ൽ​സ് എ​ക്സ​ല​ൻ​സി​ന്‍റെ (കെ​യ്സ്) ആ​ഭി​മു​ഖ്യ​ത്തി​ൽ ഫെ​ബ്രു​വ​രി 12, 13 തീ​യ​തി​ക​ളി​ൽ തൃ​ശൂ​ർ വി​മ​ല കോ​ള​ജി​ൽ ന​ട​ക്കു​ന്ന മെ​ഗാ ജോ​ബ് ഫെ​യ​റി​ൽ പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന തൊ​ഴി​ൽ ദാ​താ​ക്ക​ൾ​ക്ക് 25 വ​രെ ഓ​ൺ​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം. കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ സ​ങ്ക​ൽ​പ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന മേ​ള​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന ക​മ്പ​നി​ക​ൾ​ക്കും സ്ഥാ​പ​ന​ങ്ങ​ൾ​ക്കും www.statejobportal. ker ala. gov.in എ​ന്ന വെ​ബ്സൈ​റ്റ് വ​ഴി ഓ​ൺ​ലൈ​നാ​യോ, 80759 67726 എ​ന്ന മൊ​ബൈ​ൽ ന​മ്പ​റി​ലോ ര​ജി​സ്റ്റ​ർ ചെ​യ്യാം.

​മെ​ന്ന് കെ​യ്സ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.ര​ജി​സ്ട്രേ​ഷ​ൻ തി​ക​ച്ചും സൗ​ജ​ന്യ​മാ​ണ്.