പൊ​ലി​യം​തു​രു​ത്ത് ഇ​ക്കോ ടൂ​റി​സം വി​ല്ലേ​ജി​ന്‍റെ നി​ര്‍​മാ​ണ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് തു​ട​ക്ക​ം
Friday, January 28, 2022 12:43 AM IST
കാ​സ​ര്‍​ഗോ​ഡ്: ച​ന്ദ്ര​ഗി​രി പു​ഴ​യി​ലെ ആ​റേ​ക്ക​റോ​ളം വി​സ്തീ​ര്‍​ണ​മു​ള്ള പൊ​ലി​യം​തു​രു​ത്ത് ദ്വീ​പി​ല്‍ ആ​രം​ഭി​ക്കു​ന്ന ഇ​ക്കോ ടൂ​റി​സം വി​ല്ലേ​ജ് പ​ദ്ധ​തി​യു​ടെ നി​ര്‍​മാ​ണ പ്ര​വൃ​ത്തി​ക​ള്‍ സി.​എ​ച്ച്. കു​ഞ്ഞ​മ്പു എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബേ​ഡ​ഡു​ക്ക, കു​റ്റി​ക്കോ​ല്‍, കാ​റ​ഡു​ക്ക, ദേ​ലം​പാ​ടി പ​ഞ്ചാ​യ​ത്തു​ക​ള്‍​ക്കി​ട​യി​ലാ​ണ് ദ്വീ​പ് സ്ഥി​തി ചെ​യ്യു​ന്ന​ത്. ച​ന്ദ്ര​ഗി​രി ഇ​ക്കോ ടൂ​റി​സം ഡ​വ​ല​പ്‌​മെ​ന്‍റ് കോ-​ഓ​പ​റേ​റ്റീ​വ് സൊ​സൈ​റ്റി (സി​റ്റ്‌​കോ​സ്) യു​ടെ കീ​ഴി​ലാ​ണ് ആ​റു​കോ​ടി രൂ​പ ചെ​ല​വി​ല്‍ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ച​ട​ങ്ങി​ല്‍ ബേ​ഡ​ഡു​ക്ക പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം. ​ധ​ന്യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​റ്റ്‌​കോ​സ് പ്ര​സി​ഡ​ന്‍റ് സി​ജി മാ​ത്യു, കെ. ​വി​നോ​ദ്, ര​വീ​ന്ദ്ര​ന്‍ ആ​ന​മ​ജി​ലു, ര​ശ്മി ദാ​സ്, എം. ​ര​മ​ണി, കെ. ​ശ്യാ​മ​പ്ര​സാ​ദ്, എം. ​മാ​ധ​വ​ന്‍, കെ. ​കു​ഞ്ഞി​രാ​മ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.