ഫെ​യ​ര്‍ മീ​റ്റ​ര്‍ ഇ​ല്ലാ​ത്ത ഓ​ട്ടോ​റി​ക്ഷ​ക​ള്‍​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി
Saturday, May 14, 2022 12:56 AM IST
കാ​സ​ർ​ഗോ​ഡ്: ജി​ല്ല​യി​ലെ എ​ല്ലാ ഓ​ട്ടോ​റി​ക്ഷ​ക​ള്‍​ക്കും ഫെ​യ​ര്‍ മീ​റ്റ​ര്‍ നി​ര്‍​ബ​ന്ധ​മാ​ണ്. ഫെ​യ​ര്‍ മീ​റ്റ​ര്‍ ഇ​ല്ലാ​തെ​യോ, ശ​രി​യാ​യ രി​തി​യി​ല്‍ പ്ര​വ​ര്‍​ത്തി​പ്പി​ക്കാ​തെ​യോ സ​ര്‍​വ്വീ​സ് ന​ട​ത്തു​ന്ന ഓ​ട്ടോ​റി​ക്ഷ​ക​ള്‍​ക്കെ​തി​രെ പെ​ര്‍​മി​റ്റ് റ​ദ്ദാ​ക്ക​ല്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള ശ​ക്ത​മാ​യ നി​യ​മ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന് കാ​സ​ര്‍​ഗോ​ഡ് ആ​ർ​ടി​ഒ എ.​കെ.​രാ​ധാ​കൃ​ഷ്ണ​ന്‍ അ​റി​യി​ച്ചു. ഇ​ത്ത​രം പ​രാ​തി​ക​ള്‍ ആ​ര്‍​ടി​ഒ​യെ നേ​രി​ട്ട് അ​റി​യി​ക്കാം. ഫോ​ണ്‍: 04994255290.

ക​യ്യൂ​ര്‍ വി​ല്ലേ​ജ് സ്റ്റാ​ഫ് ക്വാ​ര്‍​ട്ടേ​ഴ്‌​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു

ക​യ്യൂ​ർ: ക​യ്യൂ​ര്‍ വി​ല്ലേ​ജി​ല്‍ പു​തു​താ​യി നി​ര്‍​മി​ച്ച സ്റ്റാ​ഫ് ക്വാ​ര്‍​ട്ടേ​ഴ്‌​സ് റ​വ​ന്യു​മ​ന്ത്രി കെ. ​രാ​ജ​ന്‍ ഓ​ണ്‍​ലൈ​നാ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​പി. വ​ത്സ​ല​ന്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ജി​ല്ലാ ക​ള​ക്ട​ര്‍ സ്വാ​ഗ​ത് ഭ​ണ്ഡാ​രി, എ​ഡി​എം എ.​കെ.​രാ​മേ​ന്ദ്ര​ന്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത​ഗം എം. ​കു​ഞ്ഞി​രാ​മ​ന്‍, പ​ഞ്ചാ​യ​ത്ത​ഗം എം.​പ്ര​ശാ​ന്ത്, ത​ഹ​സി​ല്‍​ദാ​ര്‍ എ​ൻ.​മ​ണി​രാ​ജ് , വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍ ആ​ര്‍. നി​ഷ, കെ.​രാ​ധാ​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ർ പ്രസംഗി​ച്ചു.