ചെ​റു​പു​ഷ്പ മി​ഷ​ന്‍ ലീ​ഗ് പ്ര​വ​ര്‍​ത്ത​ന വ​ര്‍​ഷ ഉ​ദ്ഘാ​ട​നം നടത്തി
Wednesday, June 22, 2022 1:23 AM IST
വെ​ള്ള​രി​ക്കു​ണ്ട്: ചെ​റു​പു​ഷ്പ മി​ഷ​ന്‍ ലീ​ഗ് വെ​ള്ള​രി​ക്കു​ണ്ട് മേ​ഖ​ല​യു​ടെ പ്ര​വ​ര്‍​ത്ത​ന​വ​ര്‍​ഷ ഉ​ദ്ഘാ​ട​ന​വും മാ​ര്‍​ഗ​രേ​ഖ പ്ര​കാ​ശ​ന​വും ജൂ​ണി​യ​ര്‍ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പും ലി​റ്റി​ല്‍ ഫ്‌​ള​വ​ര്‍ ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ല്‍ ന​ട​ന്നു. ഫൊ​റോ​ന വി​കാ​രി റ​വ.​ഡോ. ജോ​ണ്‍​സ​ണ്‍ അ​ന്ത്യാ​കു​ളം ഉ​ദ്ഘാ​ട​നം ചെ​യ്തു. മേ​ഖ​ല പ്ര​സി​ഡ​ന്‍റ് സ​ഖ​റി​യാ​സ് തേ​ക്കും​കാ​ട്ടി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡ​യ​റ​ക്ട​ര്‍ ഫാ. ​ജി​ത്ത് ക​ള​പ്പു​ര​യ്ക്ക​ല്‍ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി. സെ​ക്ര​ട്ട​റി റി​ജി​ല്‍ അ​രീ​ക്കു​ഴി, വൈ​സ് പ്ര​സി​ഡ​ന്‍റ് ടി​ജി കാ​വു​പു​ര​യ്ക്ക​ല്‍, ബി​ജോ ത​ണ്ണി​പ്പാ​റ, ഷൈ​നി വ​ട്ട​ക്ക​ളം എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. പു​തി​യ വൈ​സ് ഡ​യ​റ​ക്ട​റാ​യി സി​സ്റ്റ​ര്‍ സൗ​മ്യ എ​ഫ്‌​സി​സി, സെ​ക്ര​ട്ട​റി​യാ​യി ബി​ജോ ത​ണ്ണി​പ്പാ​റ, ജ​ന​റ​ല്‍ ഓ​ര്‍​ഗ​നൈ​സ​റാ​യി ജി​തി​ന്‍ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. മേ​ഖ​ലാ ജൂ​ണി​യ​ര്‍ ഭാ​ര​വാ​ഹി​ക​ള്‍: മൈ​ക്കി​ള്‍ ജോ​ര്‍​ജ് ഓ​ലി​ക്ക​ല്‍- പ്ര​സി​ഡ​ന്‍റ്, മ​രി​യ വ​ട​ക്കേ​മു​റി - വൈ​സ് പ്ര​സി​ഡ​ന്‍റ്, ജോ​ണ്‍ മ​ഠ​ത്തി​പ്പ​റ​മ്പി​ല്‍ - സെ​ക്ര​ട്ട​റി, ഡെ​ല്‍​ന റോ​സ് ഷാ​ജി - ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, മ​രി​യ മാ​ട​ത്താ​നി​യി​ല്‍, ജ​സ്റ്റി​ന്‍ പാ​മ്പൂ​രി​ക്ക​ല്‍ -ഓ​ര്‍​ഗ​നൈ​സ​ര്‍​മാ​ര്‍.