ആ​സാ​ദി കി ​ഗൗ​ര​വ് യാ​ത്ര​യ്ക്ക് തു​ട​ക്കം
Sunday, August 14, 2022 12:39 AM IST
കു​മ്പ​ള: സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ 75ാം വാ​ര്‍​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​സി​ഡ​ന്‍റ് പി.​കെ. ഫൈ​സ​ല്‍ ന​യി​ക്കു​ന്ന ആ​സ്വാ​ദി കി ​ഗൗ​ര​വ് യാ​ത്ര​യ്ക്ക് കു​മ്പ​ള​യി​ല്‍ ആ​വേ​ശ​ക​ര​മാ​യ തു​ട​ക്കം. രാ​ജ്മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി ജാ​ഥാ ക്യാ​പ്റ്റ​ന്‍ പി.​കെ.​ഫൈ​സ​ലി​ന് ദേ​ശീ​യ പ​താ​ക കൈ​മാ​റി യാ​ത്ര​യു​ടെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു.

ക​ര്‍​ണാ​ട​ക കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളാ​യ വി​ന​യ്കു​മാ​ര്‍ സൊ​ര്‍​കെ, ബി.​ര​മാ​നാ​ഥ റൈ, ​എം​എ​ല്‍​എ​മാ​രാ​യ എ.​കെ.​എം. അ​ഷ്റ​ഫ്, എ​ന്‍.​എ.​നെ​ല്ലി​ക്കു​ന്ന്, കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സോ​ണി സെ​ബാ​സ്റ്റ്യ​ന്‍, നേ​താ​ക്ക​ളാ​യ കെ.​പി.​കു​ഞ്ഞി​ക്ക​ണ്ണ​ന്‍, കെ.​നീ​ല​ക​ണ്ഠ​ന്‍, എ.​ഗോ​വി​ന്ദ​ന്‍ നാ​യ​ര്‍, എം.​അ​സി​നാ​ര്‍, സൗ​മി​നി ബാ​ല​കൃ​ഷ്ണ​ന്‍, പി.​എ.​അ​ഷ്റ​ഫ് അ​ലി, കെ.​വി. ഗം​ഗാ​ധ​ര​ന്‍, ഹ​ക്കീം കു​ന്നി​ല്‍, മീ​നാ​ക്ഷി ബാ​ല​കൃ​ഷ്ണ​ന്‍, ക​രു​ണ്‍ താ​പ്പ, സു​ന്ദ​ര ആ​രി​ക്കാ​ടി, ക​രി​മ്പി​ല്‍ കൃ​ഷ്ണ​ന്‍, സാ​ജി​ദ് മൗ​വ​ല്‍, ല​ക്ഷ്മ​ണ പ്ര​ഭു, ജെ.​എ​സ്.​സോ​മ​ശേ​ഖ​ര എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.
മേ​ല്‍​പ​റ​മ്പ്: സ്വാ​ത​ന്ത്ര്യ ദി​ന​ത്തി​ല്‍ ക​രി​ങ്കൊ​ടി കെ​ട്ടി​യ​വ​രും മ​തേ​ത​ര ഇ​ന്ത്യ​യെ അം​ഗീ​ക​രി​ക്കി​ല്ലെ​ന്ന് പ​റ​ഞ്ഞ​വ​രും ഇ​ന്ത്യ​യു​ടെ ഭ​ര​ണ​ഘ​ട​ന പ്ര​ഖ്യാ​പി​ക്കു​മ്പോ​ള്‍ അ​ത് അം​ഗീ​ക​രി​ക്കി​ല്ലെ​ന്നും മ​നു​സ്മൃ​തി​യു​മാ​യി ഭ​ര​ണ​ഘ​ട​ന​യ്ക്ക് ബ​ന്ധ​മി​ല്ലെ​ന്നും് പ്ര​ഖ്യാ​പി​ച്ച​വ​രു​മെ​ല്ലാം പു​തി​യ കാ​ല​ത്ത് സ്വാ​ത​ന്ത്ര്യ​ദി​ന​ത്തെ കൊ​ണ്ടാ​ടാ​ന്‍ തീ​രു​മാ​നി​ച്ച​ത് മ​തേ​ത​ര ഇ​ന്ത്യ​യു​ടെ ക​രു​ത്ത് അ​റി​യാ​വു​ന്ന​ത് കൊ​ണ്ടാ​ണെ​ന്ന് കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ആ​ര്യാ​ട​ന്‍ ഷൗ​ക്ക​ത്ത് പ​റ​ഞ്ഞു.

ഡി​സി​സി പ്ര​സി​ഡന്‍റ് പി.​കെ. ഫൈ​സ​ല്‍ ന​യി​ക്കു​ന്ന ആ​സാ​ദി കി ​ഗൗ​ര​വ് യാ​ത്ര​യു​ടെ ഒ​ന്നാം ദി​വ​സ​ത്തെ സ​മാ​പ​ന യോ​ഗം മേ​ല്‍​പ​റ​മ്പി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് റി​ജി​ല്‍ മാ​ക്കു​റ്റി മു​ഖ്യാ​തി​ഥി​യാ​യി. ഉ​ദു​മ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് രാ​ജ​ന്‍ പെ​രി​യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹ​ക്കീം കു​ന്നി​ല്‍, എ.​ഗോ​വി​ന്ദ​ന്‍ നാ​യ​ര്‍, പി.​എ. അ​ഷ്‌​റ​ഫ് അ​ലി, വി​നോ​ദ് കു​മാ​ര്‍ പ​ള്ള​യി​ല്‍​വീ​ട്, ധ​ന്യ സു​രേ​ഷ്, വി.​ആ​ര്‍.​വി​ദ്യാ​സാ​ഗ​ര്‍, പി.​വി.​സു​രേ​ഷ്, എ​ന്‍.​ബാ​ല​ച​ന്ദ്ര​ന്‍, സാ​ജി​ദ് മൗ​വ​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.