ര​മേ​ശ് ചെ​ന്നി​ത്ത​ല നാ​ളെ മ​ണ്ഡ​ല​ത്തി​ല്‍
Tuesday, April 16, 2024 6:57 AM IST
കാ​സ​ര്‍​ഗോ​ഡ്: മു​ന്‍ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല നാ​ളെ മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ പ​രി​പാ​ടി​ക​ളി​ല്‍ പ​ങ്കെ​ടു​ക്കും. രാ​വി​ലെ ഒ​മ്പ​തി​ന് കാ​ന​ത്തൂ​രി​ല്‍ സ്ഥാ​നാ​ര്‍​ഥി പ​ര്യ​ട​നം ഉ​ദ്ഘാ​ട​നം, 10.30നു ​കാ​സ​ര്‍​ഗോ​ഡ് പ്ര​സ് ക്ല​ബി​ല്‍ പ​ത്ര​സ​മ്മേ​ള​നം, 11നു ​കാ​സ​ര്‍​ഗോ​ഡ് മു​ന്‍​സി​പ്പ​ല്‍ കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ യു​ഡി​എ​ഫ് സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​ന്‍ ഉ​ദ്ഘാ​ട​നം, ര​ണ്ടി​നു പു​ല്ലൂ​ര്‍ കോ​ണ്‍​ഗ്ര​സ് ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം, മൂ​ന്നി​നു പ​ര​പ്പ​യി​ല്‍ പൊ​തു​യോ​ഗം.