പി​ണ​റാ​യി വി​ജ​യ​ന് മ​ര​പ്പ​ട്ടി ചി​ഹ്ന​ത്തി​ൽ മ​ത്സ​രി​ക്കേ​ണ്ടി​വ​രും: വി.​ഡി.​സ​തീ​ശ​ൻ
Wednesday, April 17, 2024 1:52 AM IST
മാ​ലോം: ഈ ​തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​യു​ന്ന​തോ​ടെ സി​പി​എ​മ്മി​ന് ദേ​ശീ​യ പാ​ർ​ട്ടി പ​ദ​വി ന​ഷ്ട​പ്പെ​ടു​മെ​ന്നും ചി​ഹ്നം കൂ​ടി പോ​കു​ന്ന​തോ​ടെ പി​ണ​റാ​യി വി​ജ​യ​നെ മ​ര​പ്പ​ട്ടി അ​ട​യാ​ള​ത്തി​ൽ വോ​ട്ട് ചെ​യ്ത് വി​ജ​യി​പ്പി​ക്കു​ക എ​ന്ന ത​ര​ത്തി​ലു​ള്ള ചു​വ​രെ​ഴു​ത്തു​ക​ളും ഫ്ല​ക്സ് ബോ​ർ​ഡു​ക​ളും ഉ​യ​ർ​ത്തേ​ണ്ടി​വ​രു​മെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ൻ പ​റ​ഞ്ഞു
.
യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ന്‍റെ പ്ര​ചാ​ര​ണ​ത്തി​നാ​യി ബ​ളാ​ൽ മ​ണ്ഡ​ലം യു​ഡി​എ​ഫ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മാ​ലോ​ത്ത് സം​ഘ​ടി​പ്പി​ച്ച പൊ​തു​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മാ​ലോം ത​ട്ടി​ൽ നി​ന്നും ആ​യി​ര​ക്ക​ണ​ക്കി​ന് പ്ര​വ​ർ​ത്ത​ക​രു​ടെ അ​ക​മ്പ​ടി​യോ​ടെ തു​റ​ന്ന വാ​ഹ​ന​ത്തി​ലാ​ണ് പൊ​തു​യോ​ഗ വേ​ദി​യി​ലേ​ക്ക് പ്ര​തി​പ​ക്ഷ നേ​താ​വി​നെ ആ​ന​യി​ച്ച​ത്.

യോ​ഗ​ത്തി​ൽ രാ​ജു ക​ട്ട​ക്ക​യം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് പി.​കെ.​ഫൈ​സ​ൽ, മീ​നാ​ക്ഷി ബാ​ല​കൃ​ഷ്‌​ണ​ൻ, ഹ​ക്കിം കു​ന്നി​ൽ, ബ​ഷീ​ർ വെ​ള്ളി​ക്കോ​ത്ത്‌, മി​നി ച​ന്ദ്ര​ൻ, പി.​വി.​സു​രേ​ഷ്, ബി.​പി.​പ്ര​ദീ​പ്കു​മാ​ർ, എം.​പി.​ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഭീ​മ​ന​ടി: രാ​ഹു​ൽ ഗാ​ന്ധി നേ​തൃ​ത്വം ന​ൽ​കു​ന്ന ഇ​ന്ത്യാ മു​ന്ന​ണി അ​ധി​കാ​ര​ത്തി​ലെ​ത്തേ​ണ്ട​ത് കാ​ല​ഘ​ട്ട​ത്തി​ന്‍റെ ആ​വ​ശ്യ​മാ​ണെ​ന്നും അ​തി​നാ​യി യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ന്‍റെ വി​ജ​യം ഉ​റ​പ്പു​വ​രു​ത്താ​ൻ എ​ല്ലാ​വ​രും രം​ഗ​ത്തി​റ​ങ്ങ​ണ​മെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ൻ പ​റ​ഞ്ഞു. വെ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്ത് യു​ഡി​എ​ഫ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പാ​ല​ക്കു​ന്നി​ലെ സി.​എ​ച്ച്.​മൊ​യ്തു​വി​ന്‍റെ വീ​ട്ടി​ൽ ചേ​ർ​ന്ന യു​ഡി​എ​ഫ് കു​ടും​ബ സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മു​ൾ​പ്പെ​ടെ നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ കു​ടും​ബ​സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി.

എം.​അ​ബൂ​ബ​ക്ക​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് പി.​കെ.​ഫൈ​സ​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. എ​ളേ​രി ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ജോ​യി കി​ഴ​ക്ക​ര​ക്കാ​ട്ട്, കെ.​കെ.​രാ​ജേ​ന്ദ്ര​ൻ, ക​രി​മ്പി​ൽ കൃ​ഷ്ണ​ൻ, ശാ​ന്ത​മ്മ ഫി​ലി​പ്പ്, ഹ​ക്കിം കു​ന്നി​ൽ, എ.​ജി.​സി.​ബ​ഷീ​ർ, പി.​കു​ഞ്ഞി​ക്ക​ണ്ണ​ൻ, ടോ​മി പ്ലാ​ച്ചേ​രി, ജെ​റ്റോ ജോ​സ​ഫ്, സി.​എ.​ബാ​ബു, എ.​വി.​ഭാ​സ്ക​ര​ൻ, ജാ​തി​യി​ൽ അ​സി​നാ​ർ, ഗി​രി​ജ മോ​ഹ​ന​ൻ, പി.​സി.​ഇ​സ്മ​യി​ൽ, ജോ​യി മാ​രൂ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.