ഐ​എം​എ കെ​ട്ടി​ടം ശി​ലാ​സ്ഥാ​പ​നം
Saturday, May 18, 2019 1:18 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ഐ​എം​എ കാ​ഞ്ഞ​ങ്ങാ​ട് ബ്രാ​ഞ്ചി​ന്‍റെ പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​നം ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ.​ആ​ർ.​വി.​അ​ശോ​ക​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് ഡോ. ​എ​ൻ. രാ​ഘ​വ​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഡോ.​കെ.​ജി. പൈ, ​ഡോ. ടി.​വി.​പ​ത്മ​നാ​ഭ​ൻ, ഡോ.​പി. കൃ​ഷ്ണ​ൻ, ഡോ.​ജ​നാ​ർ​ദന നാ​യി​ക്ക്, ഡോ.​ബ​ല​റാം ന​മ്പ്യാ​ർ, ഡോ.​ജ​മാ​ൽ അ​ഹ​മ്മ​ദ്, ഡോ.​നാ​രാ​യ​ണ നാ​യി​ക്ക്, ഡോ.​വി.​സു​രേ​ശ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഡോ.​വി.​അ​ഭി​ലാ​ഷ് സ്വാ​ഗ​ത​വും ഡോ. ​നാം​ദേ​വ് ഷേ​ണാ​യി ന​ന്ദി പ​റ​ഞ്ഞു.