അ​ധ്യാ​പ​ക ഒ​ഴി​വ്
Sunday, May 26, 2019 1:00 AM IST
ബ​ളാം​തോ​ട്: ഗ​വ. ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി വി​ഭാ​ഗ​ത്തി​ല്‍ ഹി​സ്റ്റ​റി (സീ​നി​യ​ര്‍), ക​ണ​ക്ക്, കെ​മി​സ്ട്രി, കം​പ്യൂ​ട്ട​ര്‍ ആ​പ്ലി​ക്കേ​ഷ​ന്‍ (ജൂ​ണി​യ​ര്‍) അ​ധ്യാ​പ​ക​രു​ടെ താ​ത്കാ​ലി​ക ഒ​ഴി​വു​ണ്ട്. താ​ത്പ​ര്യ​മു​ള്ളവർ അ​സ​ല്‍ രേ​ഖ​ക​ളു​മാ​യി 28ന് ​രാ​വി​ലെ 10ന് ​സ്‌​കൂ​ള്‍ ഓ​ഫീ​സി​ല്‍ ഹാ​ജ​രാ​ക​ണം.

അ​ഡൂ​ര്‍: ഗ​വ. ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ല്‍ ഫി​സി​ക്‌​സ്, ക​ണ​ക്ക്, നാ​ച്ചു​റ​ല്‍ സ​യ​ന്‍​സ് (മ​ല​യാ​ളം മീ​ഡി​യം), ഇം​ഗ്ലീ​ഷ്, യു​പി​എ​സ്എ മ​ല​യാ​ളം, എ​ല്‍​പി എ​സ്എ മ​ല​യാ​ളം, ജൂ​ണി​യ​ര്‍ ഹി​ന്ദി, യു​പി എ​സ്എ അ​റ​ബി​ക്, എ​ല്‍​പി എ​സ്എ അ​റ​ബി​ക്, പി​ഇ​ടി, ഡ്രോ​യിം​ഗ് എ​ന്നീ ത​സ്തി​ക​ക​ളി​ല്‍ താ​ത്കാ​ലി​ക അ​ധ്യാ​പ​ക​രെ നി​യ​മി​ക്കു​ന്നു. താ​ല്‍​പ​ര്യ​മു​ള്ള​വ​ർ അ​സ​ല്‍ രേ​ഖ​ക​ളു​മാ​യി 30ന് ​രാ​വി​ലെ 10 ന് ​സ്‌​കൂ​ള്‍ ഓ​ഫീ​സി​ല്‍ ഹാ​ജ​രാ​ക​ണം.

ആ​ദൂ​ര്‍: ഗ​വ. ഹൈ​സ്‌​കൂ​ളി​ല്‍ എ​ച്ച്എ​സ്എ ഫി​സി​ക്ക​ല്‍ സ​യ​ന്‍​സ്, നാ​ച്ചു​റ​ല്‍ സ​യ​ന്‍​സ്, ക​ണ​ക്ക്, സോ​ഷ്യ​ല്‍ സ​യ​ന്‍​സ് (മ​ല​യാ​ളം മീ​ഡി​യം), ഇം​ഗ്ലീ​ഷ്, അ​റ​ബി​ക്, ഹി​ന്ദി, അ​റ​ബി​ക് (എ​ല്‍​പി), അ​റ​ബി​ക് (യു​പി) എ​ന്നീ വി​ഷ​യ​ങ്ങ​ളി​ല്‍ താ​ത്കാ​ലി​ക അ​ധ്യാ​പ​ക​രെ നി​യ​മി​ക്കു​ന്നു. താ​ത്പ​ര്യ​മു​ള്ള ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ അ​സ​ല്‍ രേ​ഖ​ക​ളു​മാ​യി 29ന് ​രാ​വി​ലെ 10.30ന് ​സ്‌​കൂ​ള്‍ ഓ​ഫീ​സി​ല്‍ ഹാ​ജ​രാ​ക​ണം.

കാ​റ​ഡു​ക്ക: ജി​വി​എ​ച്ച്എ​സ്എ​സി​ല്‍ വി​എ​ച്ച്എ​സ്ഇ വി​ഭാ​ഗ​ത്തി​ല്‍ നോ​ണ്‍ വൊ​ക്കേ​ഷ​ണ​ല്‍ ടീ​ച്ച​ര്‍ ഇം​ഗ്ലീ​ഷ്, ഫി​സി​ക്‌​സ്, കെ​മി​സ്ട്രി, ബ​യോ​ള​ജി, എ​ന്‍റ​ര്‍​പ്ര​ണ​ര്‍​ഷി​പ്പ് ഡെ​വ​ല​പ്മെ​ന്‍റ് വി​ഷ​യ​ങ്ങ​ളി​ൽ ഒ​ഴി​വു​ണ്ട്. കൂ​ടി​ക്കാ​ഴ്ച 29 ന് ​രാ​വി​ലെ പ​ത്തി​ന് ന​ട​ക്കും.

മൊ​ഗ്രാ​ല്‍-​പു​ത്തൂ​ര്‍: ഗ​വ. ഹ​യ​ര്‍​സെ​ക്ക​ന്‍റ​റി സ്‌​കൂ​ളി​ല്‍ ഹ​യ​ര്‍​സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ല്‍ ഫി​സി​ക്‌​സ്, കം​പ്യൂ​ട്ട​ര്‍ സ​യ​ന്‍​സ്, ഹി​സ്റ്റ​റി, ഇ​ക്ക​ണോ​മി​ക്‌​സ്, പൊ​ളി​റ്റി​ക്ക​ല്‍ സ​യ​ന്‍​സ്, ഇം​ഗ്ലീ​ഷ് (സീ​നി​യ​ര്‍),കൊ​മേ​ഴ്‌​സ് (സീ​നി​യ​ര്‍, ജൂ​ണി​യ​ര്‍) അ​ധ്യാ​പ​ക​രു​ടെ ഒ​ഴി​വു​ണ്ട്. കൂ​ടി​ക്കാ​ഴ്ച 28 ന് ​രാ​വി​ലെ പ​ത്തി​ന് ന​ട​ക്കും.

പ​ട്‌​ല: ഗ​വ. ഹ​യ​ര്‍​സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ല്‍ ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ല്‍ കോ​മേ​ഴ്‌​സ് (സീ​നി​യ​ര്‍), ഇം​ഗ്ലീ​ഷ് (സീ​നി​യ​ര്‍), കോ​മേ​ഴ്‌​സ് (ജൂ​ണി​യ​ര്‍), സു​വോ​ള​ജി (ജൂ​ണി​യ​ര്‍) അ​ധ്യാ​പ​ക ത​സ്തി​ക​ക​ളി​ല്‍ ഒ​ഴി​വു​ണ്ട്. യോ​ഗ്യ​രാ​യ ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ അ​സ​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ സ​ഹി​തം 28 ന് ​രാ​വി​ലെ 11 ന് ​അ​ഭി​മു​ഖ​ത്തി​ന് ഹാ​ജ​രാ​ക​ണം. ഫോ​ണ്‍-9446413719.

ഇ​രി​യ​ണ്ണി: ഗ​വ. വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍​സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ല്‍ ഹ​യ​ര്‍​സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ല്‍ ഇം​ഗ്ലീ​ഷ് (സീ​നി​യ​ര്‍), ഗ​ണി​തം, കെ​മി​സ്ട്രി, കം​പ്യൂ​ട്ട​ര്‍ സ​യ​ന്‍​സ്, സു​വോ​ള​ജി (ജൂ​ണി​യ​ര്‍), ഹി​ന്ദി (ജൂ​ണി​യ​ര്‍) ത​സ്തി​ക​ക​ളി​ല്‍ ദി​വ​സ​വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ല്‍ അ​ധ്യാ​പ​ക​രെ നി​യ​മി​ക്കു​ന്നു. അ​ഭി​മു​ഖം 29 ന് ​രാ​വി​ലെ 11 ന് ​ന​ട​ക്കും.

ഇ​രി​യ​ണ്ണി: ഗ​വ. വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ള്‍ വി​എ​ച്ച്എ​സ്ഇ വി​ഭാ​ഗ​ത്തി​ൽ നോ​ണ്‍ വൊ​ക്കേ​ഷ​ണ​ല്‍ ടീ​ച്ച​ര്‍ കൊ​മേ​ഴ്‌​സ് (ര​ണ്ട് ഒ​ഴി​വു​ക​ള്‍), വൊ​ക്കേ​ഷ​ണ​ല്‍ ടീ​ച്ച​ര്‍ ഇ​ന്‍ ലൈ​വ്‌​സ്റ്റോ​ക്ക് മാ​നേ​ജ്‌​മെ​ന്‍റ്, വൊ​ക്കേ​ഷ​ണ​ല്‍ ടീ​ച്ച​ര്‍ ഇ​ന്‍ കം​പ്യൂ​ട്ട​റൈ​സ്ഡ് ഓ​ഫീ​സ് മാ​നേ​ജ്‌​മെ​ന്‍റ്, നോ​ണ്‍ വൊ​ക്കേ​ഷ​ണ​ല്‍ ടീ​ച്ച​ര്‍ ഫി​സി​ക്‌​സ്, വൊ​ക്കേ​ഷ​ണ​ല്‍ ഇ​ന്‍​സ്ട്ര​ക്ട​ര്‍ ഇ​ന്‍ അ​ക്കൗ​ണ്ടിം​ഗ് ആ​ന്‍​ഡ് ടാ​ക്‌​സേ​ഷ​ന്‍, വൊ​ക്കേ​ഷ​ണ​ല്‍ ഇ​ന്‍​സ്ട്ര​ക്ട​ര്‍ ഇ​ന്‍ ലൈ​വ്‌​സ്റ്റോ​ക്ക് മാ​നേ​ജ്‌​മെ​ന്‍റ് എ​ന്നീ ത​സ്തി​ക​ക​ളി​ൽ താ​ത്കാ​ലി​ക ഒ​ഴി​വു​ക​ളു​ണ്ട്. കൂ​ടി​ക്കാ​ഴ്ച 28 ന് ​രാ​വി​ലെ 11ന് ​ന​ട​ക്കും. ഫോ​ണ്‍-9747300145.

പൈ​വ​ളി​ഗെ ന​ഗ​ര്‍: ഗ​വ. ഹ​യ​ര്‍​സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ള്‍ ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ല്‍ ഇം​ഗ്ലീ​ഷ്, ഫി​സി​ക്‌​സ്, കെ​മി​സ്ട്രി, ഗ​ണി​തം, ഹി​സ്റ്റ​റി, ഇ​ക്ക​ണോ​മി​ക്‌​സ്, പൊ​ളി​റ്റി​ക്ക​ല്‍ സ​യ​ന്‍​സ് എ​ന്നീ വി​ഷ​യ​ങ്ങ​ളി​ല്‍ സീ​നി​യ​ര്‍ അ​ധ്യാ​പ​ക​രു​ടെ​യും അ​റ​ബി​ക്, ബോ​ട്ട​ണി, സു​വോ​ള​ജി, ഇ​ക്ക​ണോ​മി​ക്‌​സ്, കൊ​മേ​ഴ്‌​സ് എ​ന്നീ വി​ഷ​യ​ങ്ങ​ളി​ല്‍ ജൂ​ണി​യ​ര്‍ അ​ധ്യാ​പ​ക​രു​ടെ​യും ഒ​ഴി​വു​ണ്ട്. അ​ഭി​മു​ഖം 28 ന് ​രാ​വി​ലെ 11 ന് ​ന​ട​ക്കും.

മാ​വു​ങ്കാ​ൽ: രാം​ന​ഗ​ര്‍ എ​സ്ആ​ര്‍​എം ഗ​വ. ഹ​യ​ര്‍​സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ല്‍ ഹ​യ​ര്‍​സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ല്‍ ഫി​സി​ക്‌​സ്(​സീ​നി​യ​ര്‍), കെ​മി​സ്ട്രി (സീ​നി​യ​ര്‍) ക​ണ​ക്ക്, മ​ല​യാ​ളം(​സീ​നി​യ​ര്‍) കൊ​മേ​ഴ്‌​സ് (ജൂ​ണി​യ​ര്‍), സം​സ്‌​കൃ​തം (ജൂ​ണി​യ​ര്‍) എ​ന്നീ അ​ധ്യാ​പ​ക ത​സ്തി​ക​ക​ളി​ല്‍ ഒ​ഴി​വു​ണ്ട്. യോ​ഗ്യ​രാ​യ ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ അ​സ​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി 29 ന് ​രാ​വി​ലെ സ്‌​കൂ​ള്‍ ഓ​ഫീ​സി​ല്‍ ഹാ​ജ​രാ​ക​ണം.

കൊ​ട്ടോ​ടി: ഗ​വ. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ എ​ൽ​പി​എ​സ്എ മ​ല​യാ​ളം, യു​പി​എ​സ്എ മ​ല​യാ​ളം ത​സ്തി​ക​ക​ളി​ലെ ഒ​ഴി​വു​ക​ളി​ലേ​ക്ക് ദി​വ​സ​വേ​ത​ന അ​ടി​സ്ഥാ​ന​ത്തി​ൽ അ​ധ്യാ​പ​ക​രെ നി​യ​മി​ക്കു​ന്നു. ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി 29 ന് ​രാ​വി​ലെ 11 ന് ​സ്കൂ​ൾ ഓ​ഫീ​സി​ൽ എ​ത്ത​ണം.