അ​ടി​യ​ന്ത​ര ധ​ന​സ​ഹാ​യം അ​നു​വ​ദി​ക്ക​ണം
Thursday, June 20, 2019 6:02 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ജി​ല്ല​യി​ൽ ക​ട​ലാ​ക്ര​മ​ണം രൂ​ക്ഷ​മാ​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ പ്ര​തി​രോ​ധ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​ൽ സ​ർ​ക്കാ​ർ സം​വി​ധാ​നം പൂ​ർ​ണ​മാ​യി പ​രാ​ജ​യ​പ്പെ​ട്ട​താ​യി അ​ഖി​ലേ​ന്ത്യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി കോ​ൺ​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി യോ​ഗം കു​റ്റ​പ്പെ​ടു​ത്തി.
മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ജീ​വ​നും സ്വ​ത്തി​നും സം​ര​ക്ഷ​ണം ന​ൽ​കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജി. ​നാ​രാ​യ​ണ​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.
അ​ഖി​ലേ​ന്ത്യാ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി കോ​ൺ​ഗ്ര​സ് സെ​ക്ര​ട്ട​റി ആ​ർ. ഗം​ഗാ​ധ​ര​ൻ, ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​ആ​ർ. വി​ദ്യാ​സാ​ഗ​ർ, സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​മ​നോ​ഹ​ര​ൻ, മു​ട്ട​ത്ത് രാ​ഘ​വ​ൻ, കെ.​കെ. ബാ​ബു, കെ.​പി.​പി. കോ​ര​ൻ, കെ.​ര​വീ​ന്ദ്ര​ൻ, ധ​ന​ഞ്ജ​യ​ൻ, ശം​ഭു ബേ​ക്ക​ൽ, എം. ​കു​ഞ്ഞി​കൃ​ഷ്ണ​ൻ, എ.​വി. മു​ര​ളി, പി.​കെ. സു​രേ​ന്ദ്ര​ൻ, ല​ക്ഷ്മി ബാ​ല​ൻ, എ​സ്. വി​ജ​യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജി. ​രാ​ജേ​ഷ് സ്വാ​ഗ​ത​വും ബി. ​സു​ധീ​ന്ദ്ര​ൻ ന​ന്ദി​യും പ​റ​ഞ്ഞു.