എ​കെ​സി​എ ​പ്ര​ചാ​ര​ണ വാ​ഹ​ന ജാ​ഥ​യ്ക്ക് തു​ട​ക്ക​മാ​യി
Tuesday, July 16, 2019 6:21 AM IST
ചി​റ്റാ​രി​ക്കാ​ൽ: 23, 24 തീ​യ​തി​ക​ളി​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ക്കു​ന്ന ഓ​ൾ കേ​ര​ള കാ​റ്റ​റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (എ​കെ​സി​എ)​സം​സ്ഥാ​ന സ​മ്മേ​ള​നത്തിന്‍റെ പ്ര​ചാ​ര​ണ ഭാ​ഗ​മാ​യി സം​സ്ഥാ​ന ക​മ്മ​ിറ്റി സം​ഘ​ടി​പ്പി​ച്ച പ്ര​ചാ​ര​ണ വാ​ഹ​ന ജാ​ഥ​യ്ക്ക് ചി​റ്റാ​രി​ക്കാ​ലി​ൽ തു​ട​ക്ക​മാ​യി.
ഹ​യ​ർ ഗു​ഡ്സ് ഓ​ണേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ജ​ന​റൽ സെ​ക്ര​ട്ട​റി കെ.​ബാ​ല​ൻ ഉ​ദ്ഘാ​ട​നവും വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി പ്ര​സി​ഡ​ന്‍റ് കെ.​മു​ര​ളി ഫ്ലാ​ഗ് ഓ​ഫും ചെയ്തു.
എ​കെ​സി​എ ജി​ല്ല പ്ര​സി​ഡ​ന്‍റ് പി.​മൂ​സ അ​ധ്യ​ക്ഷ​ത​ വ​ഹി​ച്ചു. ജാ​ഥാ ക്യാ​പ്റ്റ​നും സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റു​മാ​യ ബാ​ദു​ഷ ക​ട​ലു​ണ്ടി വൈ​സ് ക്യാ​പ്റ്റ​നും ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ പ്രി​ൻ​സ് ജോ​ർ​ജ്, ജാ​ഥാ മാ​നേ​ജ​റും ട്ര​ഷ​റ​റു​മാ​യ സു​നു​കു​മാ​ർ വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് ടി.​കെ.​രാ​ധാ​കൃ​ഷ്ണ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് നി​ള ഉ​ണ്ണി​കൃ​ഷ്ണ​ൻ, ക​ബീ​ർ തി​രു​വ​ന​ന്ത​പു​രം, സ​ജി റോ​യ​ല്, ടോം ​മ​ച്ചി​യാ​നി​ക്ക​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു.