മ​ഹി​ള കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധ മാ​ർ​ച്ച് ന​ട​ത്തി
Tuesday, July 16, 2019 6:21 AM IST
ഭീ​മ​ന​ടി: കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ ഇ​ന്ധ​ന​വി​ല വ​ർ​ധ​ന​വി​ൽ പ്ര​തി​ഷേ​ധി​ച്ച് വെ​സ്റ്റ് എ​ളേ​രി മ​ണ്ഡ​ലം മ​ഹി​ളാ കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി ഭീ​മ​ന​ടി പോ​സ്റ്റ് ഓ​ഫീ​സി​നു മു​ന്നി​ൽ പ്ര​തി​ഷേ​ധ മാ​ർ​ച്ച് ന​ട​ത്തി. മ​ഹി​ളാ കോ​ൺ​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ശാ​ന്ത​മ്മ ഫി​ലി​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​ന്ന​മ്മ മാ​ത്യു അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.​ സാ​റാ​മ്മ, ലി​ജി​ന മൗ​ക്കോ​ട്, സി​ന്ധു ആ​ന്‍റ​ണി, പ​ത്മി​നി ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.​ മി​നി ഫ്രാ​ൻ​സി​സ് സ്വാ​ഗ​ത​വും ശോ​ഭ​ന കു​ഞ്ഞി​ക്ക​ണ്ണ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.