ക​പ്പ​ൽ തൊ​ഴി​ലാ​ളി​ക​ളു​ടെ മോ​ച​ന​ത്തി​ന് ശ​ക്ത​മാ​യി ഇ​ട​പെ​ടും: രാ​ജ്‌​മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി
Sunday, July 21, 2019 1:40 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ഇ​ന്തോ​നേ​ഷ്യ​യി​ൽ എ​സ്ജി പെ​ഗാ​സ​സ് എ​ന്ന ക​പ്പ​ലി​ൽ ക​ഴി​ഞ്ഞ അ​ഞ്ചു മാ​സ​മാ​യി കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ക​പ്പ​ൽ ജീ​വ​ന​ക്കാ​രു​ടെ മോ​ച​ന​ത്തി​നാ​യി കേ​ര​ള​ത്തി​ലെ മു​ഴു​വ​ൻ എം​പി​മാ​രെ​യും അ​ണി​നി​ര​ത്തി വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ൽ ശ​ക്ത​മാ​യ സ​മ്മ​ർ​ദം ചെ​ലു​ത്തു​മെ​ന്ന് രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി.
ഇ​തു​സം​ബ​ന്ധി​ച്ച് മ​ർ​ച്ച​ന്‍റ് നേ​വി ഓ​ഫീ​സേ​ഴ്സ് ആ​ൻ​ഡ് എ​ൻ​ജി​നി​യേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ എം​പി​ക്ക് നി​വേ​ദ​നം ന​ൽ​കി. അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് നാ​രാ​യ​ണ​ൻ കൂ​ക്ക​ൾ, സെ​ക്ര​ട്ട​റി സു​രേ​ഷ് ചാ​ത്തം​കൈ, വൈ​സ് പ്ര​സി​ഡ​ന്‍റ് മ​ണി പാ​ക്കം, റ​സാ​ക്ക് പ​ള്ളി​ക്ക​ര, പ്ര​ശാ​ന്ത് ചി​ത്താ​രി, ജു​നൈ​ദ് പ​ള്ളി​പ്പു​ഴ, സ​ജി​ത് പാ​ല​ക്കു​ന്ന് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് നി​വേ​ദ​നം ന​ൽ​കി​യ​ത്.